Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണം: കേന്ദ്ര-സംസ്ഥാന സംയോജിത ധാരണാപത്രം ഉടന്‍ നടപ്പിലാക്കണം: കര്‍ഷക മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 11:08 am IST
in Kerala

പത്തനംതിട്ട: നെല്‍ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിതമായി ഉണ്ടാക്കിയ ധാരണാപത്രം ഉടന്‍ നടപ്പിലാക്കണമെന്ന് കര്‍ഷകമോര്‍ച്ച. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ അര്‍ഹതപ്പെട്ട തുക കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ട് നല്കണമെന്നാണ് ഇരുസര്‍ക്കാരുകളും തമ്മിലുള്ള കരാര്‍. എന്നാല്‍ ഇപ്പോള്‍ നെല്ല് സംഭരണം കഴിഞ്ഞ് നാലുമാസമായിട്ടും കര്‍ഷകര്‍ക്ക് തുക അനുവദിച്ചിട്ടില്ലെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ചൂണ്ടിക്കാട്ടി.

2019ലാണ് ധാരണപത്രം ഒപ്പുവച്ചത്. ആറുവര്‍ഷമായി ഈ സംയോജിത ധാരണാപത്രത്തിന്റെ കാര്യം മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ എന്നിവരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പ്രഹ്ലാദ്‌ജോഷിയെ നേരില്‍ കണ്ടപ്പോഴാണ് ധാരണാപത്രത്തിന്റെ കാര്യം പുറത്തുവന്നത്.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്‌പ എടുത്ത് കര്‍ഷകന് നല്കണം എന്നതാണ് ധാരണ. ബാങ്ക് ഈടാക്കുന്ന പലിശ നല്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി തുക സംസ്ഥാന സര്‍ക്കാരിന് നല്കാറുണ്ട്. സംസ്ഥാനം ഇത് വക മാറ്റി ചെലവഴിക്കുകയാണെന്നും ഷാജി രാഘവന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ 10,621.68 കോടി രൂപ കേന്ദ്രം ഈ ഇനത്തില്‍ മാത്രം കേരളത്തിന് നല്കിയിട്ടുണ്ട്.

ഈ വര്‍ഷം കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായ 577.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്. ബിജെപി നിയോഗിച്ച സമിതി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. അടിയന്തരമായി കര്‍ഷകര്‍ക്ക് നല്‌കേണ്ട തുക അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും 33.89 കോടി മാത്രമാണ് അനുവദിച്ചത്. അതില്‍ തന്നെ എട്ടു കോടി രൂപ മാത്രമേ കര്‍ഷകരുടെ അക്കൗണ്ടില്‍ നാളിതുവരെ എത്തിയിട്ടുള്ളൂ എന്നാണ് അറിയുന്നത്. അദ്ദേഹം വ്യക്ത
മാക്കി.

ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്തസാമ്പത്തിക ബാധ്യതയിലാണ് ഈ നെല്‍കര്‍ഷകര്‍. അവരെ ആത്മഹത്യയിലേക്ക് നയിക്കാന്‍ തയാറാകാതെ ഓണത്തിന് മുമ്പ് അവര്‍ക്ക് നല്കാനുള്ള തുക പൂര്‍ണമായും പിണറായി സര്‍ക്കാര്‍ നല്കണമെന്നും ഇല്ലെങ്കില്‍ സ്വതന്ത്ര കര്‍ഷക സംഘടനകളെ കൂടി ചേര്‍ത്ത് സംസ്ഥാനത്ത് ഒട്ടാകെ വലിയ
ജനകീയ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Karshaka MorchaPaddy procurementFarmers' MorchaCentre-state joint MoUകര്‍ഷക മോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

Kerala

സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു; കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളി, മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

Kerala

സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍; നെല്ല് സംഭരണത്തില്‍ പ്രതിസന്ധി തുടരുന്നു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.