Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ ബഹിരാകാശ ദിനാഘോഷം : RH-200 വിക്ഷേപണം നേരിൽ കാണാൻ പൊതുജനങ്ങൾക്ക് അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 06:24 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെൻ്റർ  ദേശീയ ബഹിരാകാശ ദിനാചരണത്തോടനുബന്ധിച്ച്  പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

19 ന് നടക്കുന്ന “ഓപ്പൺ ഹൗസ്” പരിപാടിയിൽ രോഹിണി സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം (രാവിലെ 11.45 ന്) നേരിൽ കാണാൻ അവസരം ലഭിക്കും. സ്പേസ് മ്യൂസിയം സന്ദർശനം, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, മുതിർന്ന ശാസ്ത്രജ്ഞരുമായുള്ള സംവാദം എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://www.vssc.gov.in/NSPD2025/open_house.html എന്ന വെബ്സൈറ്റ് മുഖേനയോ  19 ന് നേരിട്ട് VSSC യിൽ എത്തിയോ അപേക്ഷിക്കാം.

വിക്രം സാരാഭായി സ്പേസ് സെൻ്ററിന്റെ സ്പേസ് മ്യൂസിയം ഗേറ്റ് വഴിയാണു പ്രവേശനം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ഗേറ്റിലുള്ള രജിസ്ട്രേഷൻ ഡെസ്കിൽ നിന്ന് പ്രവേശന പാസ് കൈപ്പറ്റാം. സംശയനിവാരണത്തിനായി 9846961432 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ ഫോൺ, ക്യാമറ, ഐപാഡ്, സ്മാർട്ട്‌ വാച്ച് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവേശന സമയത്ത് അനുവദനീയമല്ല. ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചത്തിന്റെ  വാർഷിക ആഘോഷമായി ഓ​ഗസ്റ്റ് 23 നാണ് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത് . “ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ” എന്നതാണ് ഇത്തവണത്തെ ദിനാചരണത്തിന്റെ പ്രമേയം.

Tags: Public gets a chanceVikram Sarabhai Space CentreNational Space Day celebrationsRH-200 launch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ ഉപഗ്രഹ മാതൃകകള്‍ വീക്ഷിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിങ് എന്നിവര്‍ സമീപം
India

ഐഎസ്ആര്‍ഒയുടെ യാത്ര മനോഹരം: രാഷ്‌ട്രപതി

News

ബഹിരാകാശ മേഖലയ്‌ക്ക് ലോകോത്തര സാങ്കേതിക സൗകര്യങ്ങള്‍: 1800 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Career

നിങ്ങള്‍ എസ്എസ്എല്‍സി പാസായവരാണോ? വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ലൈറ്റ്/ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരാകാം

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.