Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശ്വാസമാകാതെ ആശ്വാസകിരണം; ഓണക്കാലത്തും ആശങ്കയോടെ 28,000 ത്തിലേറെ കുടുംബങ്ങള്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Aug 13, 2025, 11:58 am IST
in Kerala

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ ആശ്വാസകിരണം പദ്ധതിയിലൂടെ നല്കിയിരുന്ന ക്ഷേമപെന്‍ഷന്‍ നിലച്ചിട്ട് എട്ട് മാസം. 28,411 ഗുണഭോക്താക്കളാണ് ഓണക്കാലം പടിവാതില്‍ എത്തിനില്‍െക്ക എന്ത് ചെയ്യണമെന്ന് അറിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

തീവ്ര- മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും കിടപ്പ് രോഗികളെയും രാവും പകലും പരിചരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സാമ്പത്തിക സഹായമാണ് ആശ്വാസകിരണം പദ്ധതി. 2010ലാണ് സാമൂഹിക സുരക്ഷാ മിഷന്‍ വഴി ഇത് നടപ്പിലാക്കിയത്. 600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.

എന്നാലിപ്പോള്‍ പദ്ധതി ആശങ്കയായി മാറിയിരിക്കുന്നു. എട്ടുമാസത്തെ പെന്‍ഷന്‍ കുടിശികയായി. രോഗികള്‍ക്ക് മുഴുവന്‍ സമയം പരിചരണം ആവശ്യമായതിനാല്‍ മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്തവരുടെ ഏക ആശ്രയം ആയിരുന്നു ആശ്വാസകിരണം പദ്ധതി. കുടിശിക തീര്‍ത്ത് പെന്‍ഷന്‍ നല്കാന്‍ ഏകദേശം 6.55 കോടി രൂപ വേണ്ടിവരും. ഫണ്ടില്ലാത്തതു മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്വന്തം ആരോഗ്യം പോലും നോക്കാതെ രോഗികളെ പരിചരിക്കുന്ന ഒരു വലിയ വിഭാഗത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. സഹായധനം ഉയര്‍ത്തണമെന്ന് എല്ലാ ഭാഗത്തുനിന്നും മുറവിളി ഉയര്‍ന്നിട്ടും തുക കൂട്ടി നല്കാനോ നിലവിലുള്ള തുച്ഛമായ തുക യഥാസമയം വിതരണം ചെയ്യാനോ സര്‍ക്കാര്‍ തയാറാകുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഫയലും ധനമന്ത്രി കെ.എന്‍. ബാലഗോപാലന്റെ ഓഫീസില്‍ ഉത്തരവിനായി കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതായി. ജൂലൈ 25നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിക്കുന്ന ഫയല്‍ ധന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മന്ത്രിക്ക് കൈമാറിയത്.

ക്ഷാമബത്ത അനുവദിക്കുന്നത് പരമാവധി നീട്ടിക്കൊണ്ട് പോകുക എന്ന തന്ത്രമാണ് മന്ത്രി സ്വീകരിക്കുന്നത്. സ്വന്തം ഓഫീസില്‍ എത്തിയിട്ടും തീരുമാനമെടുക്കാതെ ഫയല്‍ മാറ്റിവച്ചതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്.
നിലവില്‍ ആറ് ഗഡുക്കളിലായി 18 ശതമാനം ക്ഷാമബത്ത ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അടുത്ത ഗഡു ഓണത്തിന് മുമ്പ് നല്കും.

ഓണക്കാലത്തിനു മുമ്പ് ക്ഷാമബത്ത ലഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പെടെ തയാറെടുക്കുന്നത്.ംബങ്ങള്‍

Tags: Onamfamilies worriedആശ്വാസകിരണംAswasakiranam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala

ഓണവില്ല് സമര്‍പ്പണത്തിന് പിന്നിലെ ‘ഉത്രാട വിളക്കും’ ഐതീഹ്യവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.