Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓര്‍മയില്‍ നിന്ന് മായില്ല, കൈവിട്ടുകളഞ്ഞ ആ കിരീടം… ഹര്‍മന്‍പ്രീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 11:17 am IST
in Cricket

50 ഓവര്‍ ഫോര്‍മാറ്റിലുള്ള ഏകദിന ക്രിക്കറ്റ് വനിതാ ലോകപോരാട്ടത്തിന് 50 ദിവസങ്ങളുള്ളപ്പോള്‍ മുംബൈയില്‍ സംഘടിപ്പിച്ച കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഭാരത നായിക ഹര്‍മന്‍പ്രീത് കൗര്‍ ഒരിക്കല്‍ കൂടി ആ കറുത്ത ദിവസം ഓര്‍ത്തെടുത്തു. 2017ല്‍ ഭാരതം വെറും ഒമ്പത് റണ്‍സ് അകലത്തില്‍ കൈവിട്ടുകളഞ്ഞ വനിതാ ലോകകപ്പ് കിരീടം. ഇത്തവണ കിരീടം എന്ന പൂര്‍ണത കൈവരിക്കാന്‍ നമ്മുടെ നാട്ടില്‍ ലോകകപ്പ് എത്തിയിരിക്കുകയാണ്, നമ്മുടെ നൂറ് ശതമാനവും നല്‍കിയിരിക്കും-ഹര്‍മന്‍പ്രീത് പറഞ്ഞു.

രണ്ട് തവണയാണ് ഭാരതം വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടുള്ളത്. ആദ്യം 2005ല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. രണ്ടാമത്തേതായിരുന്നു 2017ലേത്. ലോര്‍ഡ്‌സില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടാണ് തോറ്റത്. ഭാരതം ജയിക്കുമെന്ന് അവസാന നിമിഷം വരെ തോന്നിച്ച ശേഷമായിരുന്നു ഇതിഹാസ താരം മിതാലി രാജിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പതര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിരുന്നു. ഇതിനെതിരെ ഒരവസരത്തില്‍ ഭാരതം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 28 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മത്സരം അവസാനിക്കുമ്പോള്‍ എട്ട് പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. 51 റണ്‍സെടുത്ത ഹര്‍മന്‍ പ്രീത് നാലാം വിക്കറ്റില്‍ മടങ്ങുമ്പോള്‍ ഒട്ടും വിചാരിച്ചില്ല ഭാരതം തോല്‍ക്കുമെന്ന്. പക്ഷെ അതിവേഗം എല്ലാം സംഭവിച്ചു.

ഫൈനലിലേക്ക് ഭാരതത്തെ എത്തിച്ച സെമി മത്സരത്തിലെ ടീമിന്റെ വിജയത്തിന് നിര്‍ണായകമായത് ഹര്‍മന്‍പ്രീതിന്റെ ബാറ്റിങ് മികവാണ്. താരം 115 പന്തില്‍ നേടിയ 171 റണ്‍സിന്റെ ബലത്തില്‍ ഭാരതം കരുത്തരായ ഓസ്‌ട്രേലിയയെ കൊമ്പുകുത്തിക്കുകയായിരുന്നു. അക്കൊല്ലത്തെ ലോകകപ്പ് ഫേവറിറ്റുകള്‍ ഓസ്‌ട്രേലിയയായിരുന്നു. മുംബൈയില്‍ നടന്ന ലോകകപ്പ് കൗണ്ട് ഡൗണ്‍ ചടങ്ങില്‍ ഐസിസി അധ്യക്ഷന്‍ ജയ് ഷാ അടക്കമുള്ളവര്‍ പങ്കെടുത്തു.

Tags: Harmanpreet KaurWomens Cricket Worldcup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചരിത്ര നേട്ടത്തിനുള്ള ആദരവ് ;  ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

Cricket

തകര്‍പ്പന്‍ പ്രകടനത്തില്‍ ആസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍

Cricket

വീരോടെ വീണ്ടും ഇന്ത്യ; പെണ്‍പട ഇന്ന് പാകിസ്ഥാനെതിരെ

Cricket

ബെംഗളൂരുവിലെ 15 ദിന ക്യാമ്പ് പൂര്‍ത്തിയായി; പോരായ്‌മകള്‍ ഇനിയും നികത്താനുണ്ടെന്ന് ക്യാപ്റ്റനും കോച്ചും

Cricket

വനിതാ ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ മലയാളികളായ സജന സജീവനും ആശ ശോഭനയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.