തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ദിനില്‍ ദിനേശ്(എറണാകുളം), അഖില്‍ പ്രേം(വയനാട്), അഖില്‍.പി(കൊല്ലം), അഖില്‍ വര്‍ഗീസ് (പത്തനംതിട്ട), ശ്രുതി മനോജ്(കണ്ണൂര്‍), മനു
മോഹന്‍(കോഴിക്കോട്), ഷിജില്‍.കെ(കോഴിക്കോട്), അര്‍ജുന്‍.വി.എസ്(കോട്ടയം) എന്നിവരാണ് വൈസ്പ്രസിഡന്റുമാര്‍.
ജനറല്‍ സെക്രട്ടറിമാര്‍: എസ്.വിഷ്ണു(കോട്ടയം), വരുണ്‍ പ്രസാദ്(പാലക്കാട്), ഗോകുല്‍ ഗോപിനാഥ് (തിരുവനന്തപുരം). സെക്രട്ടറിമാര്‍: നിപിന്‍ കൃഷ്ണന്‍(കോഴിക്കോട്), അദീന ആന്‍ അലക്‌സ്(ഇടുക്കി), അരുണ്‍ കൈതപ്രം(കണ്ണൂര്‍), എ.എസ്. അഖില്‍ (തിരുവനന്തപുരം), വിഷ്ണുസുരേഷ്(എറണാകുളം), സുകന്യ കെ. സുകുമാരന്‍ (കണ്ണൂര്‍), അഭിജിത്ത് അശോകന്‍(ആലപ്പുഴ), വിഷ്ണു.ടി(മലപ്പുറം). ‘ട്രഷറര്‍: ഋഷഭ് മോഹന്‍ (തിരുവനന്തപുരം). സോഷ്യല്‍മീഡിയ കണ്‍വീനര്‍: വിഷ്ണു പ്രകാങറ (തിരുവനന്തപുരം).
മീഡിയ കണ്‍വീനര്‍: നന്ദു.എസ് (തിരുവനന്തപുരം).
















