Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഭാവന ആരോഗ്യപൂര്‍ണ സമാജത്തിന്റെ അടയാളം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 03:31 pm IST
in India

ഇന്‍ഡോര്‍(മധ്യപ്രദേശ്): സാമാജിക സദ്ഭാവനയുടെ സന്ദേശമുയര്‍ത്തി വ്യത്യസ്ത ജാതി വിഭാഗങ്ങളിലെ നേതാക്കള്‍ ഒരുമിച്ചു ചേര്‍ന്നു. ആര്‍എസ്എസ് മാള്‍വ പ്രാന്തത്തില്‍ സംഘടിപ്പിച്ച സദ്ഭാവനായോഗത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്തു. മാള്‍വ മേഖലയിലെ 111 സമുദായങ്ങളില്‍ നിന്നുള്ള 284 നേതാക്കളാണ് ഒത്തുചേര്‍ന്നത്.

എല്ലാവരും ഒരുമിച്ച് ദീപങ്ങള്‍ തെളിയിച്ചും ഭാരത് മാതാപൂജ ചെയ്തുമാണ് സദ്ഭാവനാ യോഗത്തിന് തുടക്കം കുറിച്ചത്. സദ്ഭാവന ആരോഗ്യപൂര്‍ണസമാജത്തിന്റെ അടയാളമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. സമാജം എന്ന വാക്കില്‍ത്തന്നെ സദ്ഭാവമുണ്ട്. ഇത് നമ്മുടെ നാടിന്റെ തനിമയാണ്. വ്യക്തി, കുടുംബം, സമൂഹം എന്നിവ പരസ്പര പൂരകമാണ്. സമൂഹത്തിന്റെ ഒരു പൊതു ലക്ഷ്യം ധര്‍മ്മാധിഷ്ഠിത ജീവിതമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

മനുഷ്യനെ ഒരു ശരീരമായും ഉപഭോഗവസ്തുവായും കണക്കാക്കുക എന്ന ആശയം യൂറോപ്പിനെ മുഴുവന്‍ നശിപ്പിച്ചു. അതേ ആശയം ഇപ്പോള്‍ ഭാരതത്തിന്റെ കുടുംബവ്യവസ്ഥയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത് സാമൂഹ്യ ജീവിതം തകര്‍ക്കുകയും ഭാരത വിപണി പിടിച്ചെടുക്കുകയുമാണ് അവരുടെ ലക്ഷ്യം. 2021 ല്‍ ഇംഗ്ലണ്ടില്‍ സംഘടിപ്പിച്ച ഡിസ്മാന്റലിങ് ഹിന്ദുത്വ സെമിനാറിന് പിന്നിലെ ആശയം ഇതായിരുന്നുവെന്ന് സര്‍സംഘചാലക് പറഞ്ഞു.

നമുക്ക് ധര്‍മ്മവും രാഷ്‌ട്രവും ഒന്നുതന്നെയാണ്. സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദ് തുടങ്ങിയ മഹത്തുക്കള്‍ ജാതിക്ക് അതീതമായി ഉയര്‍ന്നുവന്ന് സമൂഹത്തില്‍ ദേശീയ വികാരം ഉണര്‍ത്താന്‍ പ്രവര്‍ത്തിച്ചു. സമൂഹത്തിനും കുടുംബത്തിനും വേണ്ടിയുള്ള ചിന്തയില്‍ പുരുഷന്മാരെക്കാള്‍ ഇച്ഛാശക്തി കൂടുതലുള്ളത് മാതൃശക്തിക്കാണ്.
എല്ലാവരും അവരവരുടെ സമുദായോന്നതിയെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം ദുര്‍ബല സമൂഹത്തെ ഉയര്‍ത്താന്‍ സംയുക്ത ശ്രമങ്ങള്‍ നടത്തുകയും വേണം. എല്ലാവരും ഒരുമിച്ച് രാജ്യത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. നമ്മള്‍ ഹിന്ദുക്കളാണ്, ഓരോ ഹിന്ദുവിന്റെയും സന്തോഷവും ദുഃഖവും നമ്മുടെ സന്തോഷവും ദുഃഖവുമാണ് എന്ന ഭാവം വേണം, സര്‍സംഘചാലക് പറഞ്ഞു.

Tags: RSSDr.Mohan Bhagwathealthy societyMalwaSadbhavana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.