Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിലേഷ്യ ഡയമണ്ട് ലീഗില്‍ നീരജ്-അര്‍ഷാദ് പോര് നടക്കില്ലെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 10:57 am IST
in Sports

സിലേഷ്യ: കായിക ലോകത്ത് വീറും വാശിയും നിറച്ചിട്ടുള്ള ഭാരത-പാക് ആവേശം ട്രാക്കിലേക്കും വ്യാപിക്കുന്ന കാഴ്‌ച്ചയാണ് 2020 ടോക്കിയോ ഒളിംപിക്‌സ് മുതല്‍ കണ്ടുവരുന്നത്. ജാവലിന്‍ ത്രോയില്‍ ഭാരതത്തിന്റെ നീരജ് ചോപ്രയും പാകിസ്ഥാന്റെ അര്‍ഷാദ് നദീമും കൊമ്പുകോര്‍ത്തുകൊണ്ടിരിക്കുന്നു. ഉടന്‍ തന്നെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരു താരങ്ങളും മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടോക്കിയോയില്‍ നീരജ് ചരിത്രം കുറിച്ചപ്പോള്‍ അര്‍ഷാദ് മൂന്നാം സ്ഥാനത്തായി. ഏഷ്യന്‍ ഗെയിംസില്‍ നീരജിനോട് ഏറ്റുമുട്ടാന്‍ വീണ്ടും നദീം എത്തി. പക്ഷെ സ്വര്‍ണം നീരജ് ഏറിഞ്ഞെടുത്തു. അതേവര്‍ഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് രാജ്യത്തിനായി വീണ്ടും ചരിത്രം കുറിച്ച് ആദ്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

പിന്നീട് ഇരുവരും തമ്മിലുള്ള പോരാട്ടം കണ്ടത് കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്‌സിലാണ്. അന്ന് നീരജിനെ മറികടന്ന് നദീം സ്വര്‍ണം നേടി. അതിലുള്ള മധുരപ്രതികാരം വീട്ടാനുള്ള അവസരം പലകുറി കൈവന്നെങ്കിലും നടക്കാതെ പോയി. ഒടുവില്‍ കഴിഞ്ഞ മാസം പ്രഖ്യാപനം വന്നത് സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരുവരും ജാവലിന്‍ ത്രോയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമെന്നാണ്. ലോകത്തിലെ ജാവലിന്‍ ത്രോ താരങ്ങളും ആരാധകരും ആവേശത്തോടെ ഈ മത്സരത്തിനായി കാത്തിരിക്കുന്നതിനിടെയാണ് നടക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്. സിലേഷ്യ ഡയമണ്ട് ലീഗില്‍ ഇരുവരുടെയും പേര് ഇതേ വരെ എന്‍ട്രി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. വരുന്ന ശനിയാഴ്‌ച്ചയാണ് സിലേഷ്യ ഡയമണ്ട് ലീഗ് നടക്കേണ്ടത്. എന്‍ട്രി ലിസ്റ്റില്‍ ഇതുവരെ പേര് വന്നിട്ടില്ലാത്തതിനാല്‍ ഇരു താരങ്ങളും പിന്‍മാറിയെന്നുവേണം മനസ്സിലാക്കാന്‍.

ഈ മത്സരം നടന്നില്ലെങ്കിലും നീരജ്-അര്‍ഷാദ് നേര്‍ക്കുനേര്‍ പോരാട്ടത്തിനായി ഏറെ കാത്തിരിക്കേണ്ടിവരില്ല. അടുത്ത മാസം 13 മുതല്‍ 21വരെ ടോക്കിയോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ക്ലാസിക് ഏറ്റുമുട്ടല്‍ കാണാനാകും. ജാവലിന്‍ ത്രോയില്‍ നീരജ് ആണ് നിലവിലെ ജേതാവ്. 2023ല്‍ ബുഡാപെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചരിത്ര സ്വര്‍ണം നേടിയത്.

Tags: javelin throwNeeraj-ArshadSilesia Diamond League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നീരജ് കോച്ചുമായി പിരിഞ്ഞു

Sports

നീരജിന് വെല്ലുവിളിയായി ലൂയിസ് മൗറിഷിയോ

Varadyam

നീരജ് ചോപ്ര- ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ കനക ജ്യോതി

Sports

അടുത്ത മത്സരം ചൊവ്വാഴ്‌ച്ച ഒസ്ട്രാവയില്‍: നീരജ് ചോപ്ര

Sports

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.