Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സര്‍ഫിങ്ങില്‍ രമേഷ് ബുഡിഹാല്‍ ചരിത്ര വെങ്കലം സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 08:31 am IST
in Sports
ഏഷ്യന്‍ സര്‍ഫിങ്ങില്‍ വെങ്കലം നേടിയ ഭാരത താരം രമേഷ് ബുഡിഹാലിന്റെ ആഹ്ലാദം

ഏഷ്യന്‍ സര്‍ഫിങ്ങില്‍ വെങ്കലം നേടിയ ഭാരത താരം രമേഷ് ബുഡിഹാലിന്റെ ആഹ്ലാദം

മഹാബലിപുരം: രമേഷ് ബുഡിഹാല്‍ സര്‍ഫിങ്ങില്‍ ഭാരതത്തിനായി ആദ്യ വ്യക്തിഗത മെഡല്‍ നേടി. ഏഷ്യന്‍ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിക്കൊണ്ട് ബുഡിഹാല്‍ ചരിത്രനേട്ടം കുറിച്ചു. മഹാബലിപുരത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്യുകയായിരുന്നു.

12.60 പോയിന്റാണ് ബുഡിഹാല്‍ സ്വന്തമാക്കിയത്. മെഡല്‍ നേട്ടത്തോടെ 2026 ഏഷ്യന്‍ ഗെയിംസിന്റെ സര്‍ഫിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരമായി ഉയര്‍ന്നിരിക്കുകയാണ് ബുഡിഹാല്‍. ഇന്നലെ നടന്ന ഏഷ്യന്‍ സര്‍ഫിങ് ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കനോവ ഹീജി(15.17), ഇന്തോനേഷ്യയുടെ പജാര്‍ അരിയാന(14.57) എന്നിവര്‍ ബുഡിഹാലിന് മുമ്പേ ഫിനിഷ് ചെയ്ത് സ്വര്‍ണം, വെള്ളി മെഡലുകള്‍ ആഘോഷിച്ചു.

ശനിയാഴ്‌ച്ച ബുഡിഹാല്‍ ഫൈനലില്‍ കടന്നത് തന്നെ ചരിത്രനിമിഷമായിരുന്നു. ഏഷ്യന്‍ സര്‍ഫിങ്ങിന്റെ വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു ഭാരതീയന്‍ ഫൈനലിലെത്തിയത്. ഫൈനല്‍ മത്സരത്തിന്റെ ആദ്യ വേവ്‌സില്‍ ബുഡിഹാല്‍ 6.17 പോയിന്റ് നേടി രണ്ടാം സ്ഥാനത്തായിരുന്നു. പക്ഷെ വളരെ വൈദഗ്ധ്യം നേടിയ എതിരാളികള്‍ രണ്ടാം വേവ്‌സില്‍ ബുഡിഹാലിനെ മറികടന്നു. പക്ഷെ നിര്‍ണായകമായ രണ്ടാം വേവ്‌സില്‍ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ബുഡിഹാല്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം വേവ്‌സില്‍ 6.43 പോയിന്റ് കൂടി നേടിയതോടെ ആകെ 12.60 പോയിന്റുമായി ബുഡിഹാല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.

എനിക്ക് കൂടുതലൊന്നും പറയാന്‍ സാധിക്കുന്നില്ല. ഫൈനലിലെത്തിയത് മുതല്‍ അഭിമാന നിമിഷത്തിലായിരുന്നു. കാഴ്‌ച്ചക്കാരില്‍ നിന്നടക്കം വലിയ പിന്തുണ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്- മെഡല്‍ നേടിയ ശേഷം ബുഡിഹാല്‍ പ്രതികരിച്ചു.

സമായി റീബൗള്‍ ആണ് ബുഡിഹാലിന്റെ പരിശീലകന്‍. നിരവധി കടമ്പകള്‍ കടന്ന ശേഷമാണ് ഈ മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നതെന്ന് കോച്ച് പറഞ്ഞു. സമ്മര്‍ദ്ദമാണ് വലിയ വില്ലനായിരുന്നത്. അതിനെ സമര്‍ത്ഥമായി അതിജീവിക്കാന്‍ ബുഡിഹാലിന് സാധിച്ചെന്നും കോച്ച് പറഞ്ഞു.

Tags: Ramesh Budihalbronze in surfing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.