Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുറിയില്‍ പൂട്ടിയിട്ടു, മാനസിക രോഗമാണെന്ന് പ്രചരിപ്പിച്ചു; അമീര്‍ ഖാനെതിരെ ആരോപണവുമായി സഹോദരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 07:46 am IST
in India, Entertainment

മുംബൈ: ഒരുവര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചതായി ബോളിവുഡ് താരം അമീര്‍ ഖാനെതിരെ ആരോപണവുമായി സഹോദരനും സംവിധായകനും നടനുമായ ഫൈസല്‍ ഖാന്‍. മാനസിക രോഗമാണെന്ന് പ്രചരിപ്പിച്ച് മുമ്പ് ഒരു വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ടെന്നും നിര്‍ബന്ധമായി മരുന്നുകള്‍ കഴിപ്പിച്ചെന്നുമാണ് ആരോപണം. പിങ്ക്‌വില്ലയ്‌ക്ക് നല്കിയ അഭിമുഖത്തിലാണ് ഫൈസല്‍ ഖാന്റെ ഈ വെളിപ്പെടുത്തല്‍.

സ്‌കീസോഫ്രീനിയ േരാഗ ബാധിതനാണ് താനെന്ന് അമിര്‍ ഖാന്‍ പറഞ്ഞു പരത്തി. ഫോണുകള്‍ പിടിച്ചുവെച്ച് മുറിയില്‍ അടച്ചിട്ടു. താന്‍ ആളുകളെ ഉപദ്രവിക്കുമെന്ന് പറഞ്ഞുപരത്തി. കുടുംബാംഗങ്ങളെയും വിശ്വസിപ്പിച്ചു. പുറംലോകവുമായി സംസാരിക്കാരിക്കാന്‍ അമിര്‍ ശ്രദ്ധിച്ചു. വീടിനു പുറത്ത് ബോഡിഗാര്‍ഡുകളെ നിര്‍ത്തിയതിനാല്‍ ആരേയും ഇക്കാര്യം അറിയിക്കാന്‍ സാധിച്ചില്ല. അമിര്‍ പ്രതിമാസം നല്കിയിരുന്ന പണത്തിലാണ് കഴിഞ്ഞിരുന്നത്. ആ ഒരു വര്‍ഷം ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നു. അച്ഛന്‍ വന്ന് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞിരുന്നത്. അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ച സമയമായിരുന്നതിനാല്‍ അദ്ദേഹം കുടുംബത്തില്‍ നിന്നും അകന്നാണ് ആ സമയം കഴിഞ്ഞിരുന്നത്. തന്റെ നിര്‍ബന്ധത്തില്‍ വീടുമാറാന്‍ അമിര്‍ സമ്മതിച്ചതോടെയാണ് ബന്ധനത്തില്‍ നിന്ന് പുറത്തുകടക്കാനായത്.

ജെജെ ആശുപത്രിയില്‍ മാനസിക പരിശോധനയ്‌ക്ക് താന്‍ വിധേയനായിട്ടുണ്ട്, കുഴപ്പമൊന്നുമില്ലായിരുന്നു. അമിര്‍ ഖാനുമായുള്ള പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, ആദിത്യ ചോപ്ര എന്നിവരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ന് എല്ലാം മറന്നു തുടങ്ങി, സഹോദരനോട് ക്ഷമിക്കാന്‍ താന്‍ തയാറാണെന്നും ഫൈല്‍ വെളിപ്പെടുത്തി.

അമീറും ഫൈസലും തമ്മില്‍ വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന അമിറിന്റെ മകള്‍ ഇറ ഖാന്റെ വിവാഹത്തില്‍ ഫൈസല്‍ പങ്കെടുത്തിട്ടുണ്ട്. 2000ല്‍ പുറത്തിറങ്ങിയ മേള എന്ന സിനിമയില്‍ അമീറും ഫൈസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Tags: MENTALLY ILLAamir Khan's brotherDirector and actor Faisal Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. വന്ദനദാസ് വധക്കേസ്: പ്രതി സന്ദീപിന് മാനസികരോഗമെന്ന വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

Kerala

മനോരമയ്‌ക്ക് മനോരോഗം, പല മാധ്യമങ്ങളും ഇഡിയുടെ ഏജന്റുമാരെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

തിരുവനന്തപുരത്ത് പാര്‍വതി പുത്തനാറില്‍ വയോധിക മരിച്ചനിലയില്‍

India

ഗോവയിൽ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; മുഹമ്മദ് അലി മുല്ല, മുഹമ്മദ് യാസിർ എന്നിവരടക്കം അഞ്ച് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.