Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറ്റ് ഹൗസിൽ നാടകീയ രംഗങ്ങൾ ! അസർബൈജാനും അർമേനിയയും തമ്മിലുള്ള സമാധാന കരാർ യഥാർത്ഥ്യമാക്കി ട്രംപ് ; 40 വർഷം പഴക്കമുള്ള സംഘർഷം അവസാനിക്കുന്നോ ?

അസർബൈജാനും അർമേനിയയും തമ്മിൽ ഏകദേശം 40 വർഷമായി ഒരു സംഘർഷം ഉണ്ടായിരുന്നു. നഗോർണോ-കറാബഖ് മേഖലയെച്ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 08:59 pm IST
in World

വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ വെച്ച് അസർബൈജാനും അർമേനിയയും തമ്മിൽ സമാധാന കരാർ ഉണ്ടാക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ വിജയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ട്രംപിന്റെ സാന്നിധ്യത്തിൽ അസർബൈജാൻ – അർമേനിയ നേതാക്കൾ ചരിത്രപരമായ ഒരു സമാധാന കരാറിൽ ഒപ്പുവച്ചു.  യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന ഈ കരാർ ദക്ഷിണ കോക്കസസ് മേഖലയിലെ നാല് പതിറ്റാണ്ട് നീണ്ട സംഘർഷം അവസാനിപ്പിക്കുന്നതാണ്. ഇരു രാജ്യങ്ങളിലെ നേതാക്കളെ ഹസ്തദാനം ചെയ്യിപ്പിച്ചാണ് ട്രംപ് ഈ കരാർ നേടിയത്.

അസർബൈജാനും അർമേനിയയും തമ്മിൽ ഏകദേശം 40 വർഷമായി ഒരു സംഘർഷം ഉണ്ടായിരുന്നു. നഗോർണോ-കറാബഖ് മേഖലയെച്ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നത്. അന്താരാഷ്‌ട്രതലത്തിൽ ഈ പ്രദേശം അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സോവിയറ്റ് കാലഘട്ടത്തിൽ അർമേനിയക്കാരാണ് ഇവിടെ കൂടുതലും താമസിച്ചിരുന്നത്.

പതിറ്റാണ്ടുകളായി ഈ തർക്കം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. നേരത്തെ അന്താരാഷ്‌ട്ര മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടു. കൂടാതെ അടുത്തിടെ 2023 ൽ അസർബൈജാൻ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം വീണ്ടെടുത്തു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ചർച്ചകൾ അന്നുമുതൽ നടന്നുവരികയാണ്. ഇതിനിടയിലാണ് ട്രംപിന്റെ മധ്യസ്ഥതയിൽ തർക്കത്തിന് ഇപ്പോൾ പരിഹാരം കണ്ടത്.

ഇപ്പോൾ ഈ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രധാന ഗതാഗത പാതകൾ വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥ ഈ കരാറിലുണ്ട്. ഇതോടൊപ്പം ഈ മേഖലയിൽ റഷ്യയുടെ സ്വാധീനം കുറയുന്നത് മുതലെടുക്കാൻ അമേരിക്കയ്‌ക്കും അവസരം ലഭിക്കും. ഈ കരാറിന് കീഴിൽ ഒരു പുതിയ ഗതാഗത ഇടനാഴി നിർമ്മിക്കുമെന്നും അത് അന്താരാഷ്‌ട്ര സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ട്രംപ് റൂട്ട് എന്ന് നാമകരണം ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Tags: ArmeniaDonald TrumpAzerbaijanWhite House peacepeace summitAzerbaijani President Ilham AliyevArmenian Prime Minister Nikol Pashinyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

World

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.