നാഗ്പൂർ: റീജിയണൽ ടിബറ്റൻ വനിതാ അസോസിയേഷന്റെയും ഭാരത് ടിബറ്റൻ സഹകരണ ഫോറത്തിന്റെയും സഹോദരിമാർ പൂജനീയ ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് ജിക്ക് രാഖി കെട്ടി രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചു.


രാഷ്‌ട്രീയ സേവികാ സമിതിയിലെ സഹോദരിമാർ, മഹൽ പരിസരവാസികൾ, ദിശ 30 എന്നിവരും അദ്ദേഹത്തിന് രാഖി കെട്ടി ആശംസകൾ നേർന്നു.



















