Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അര്‍പ്പണ മനോഭാവത്തോടെയുള്ള ബിസിനസുകള്‍ പരാജയപ്പെടില്ല: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 12:10 pm IST
in Business
വെന്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. അനില്‍ ജോസ്, സീമ അനില്‍, മാഫി ഡെല്‍സണ്‍, ലൈല സുധീഷ്,
രാജി ശര്‍മ, മഞ്ജു തോമസ്, കിറ്റി സനില്‍, സുല്‍ത്താന ഫാത്തിമ, സജ്ന ഫിറോഷ് തുടങ്ങിയവര്‍ സമീപം

വെന്‍ സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. അനില്‍ ജോസ്, സീമ അനില്‍, മാഫി ഡെല്‍സണ്‍, ലൈല സുധീഷ്, രാജി ശര്‍മ, മഞ്ജു തോമസ്, കിറ്റി സനില്‍, സുല്‍ത്താന ഫാത്തിമ, സജ്ന ഫിറോഷ് തുടങ്ങിയവര്‍ സമീപം

കൊച്ചി: അര്‍പ്പണ മനോഭാവത്തോടെയും സത്യസന്ധമായും ബിസിനസ് രംഗത്ത് നില്‍ക്കുന്ന ആരും പരാജയപ്പെട്ടിട്ടില്ലെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും സ്ഥാപകനുമായ ടി.എസ്. പട്ടാഭിരാമന്‍. വിമന്‍ എന്റര്‍പ്രണേഴ്സ് നെറ്റ് വര്‍ക്ക്(വെന്‍) സംഘടിപ്പിച്ച വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടപ്പെട്ട ഒരു ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആദ്യത്തെ ഒരു ദിവസം മാത്രമാണ് ജോലി ചെയ്യേണ്ടതുള്ളൂവെന്നും ബാക്കി ദിവസങ്ങളില്‍ ആസ്വാദനമാണ് നടക്കുന്നത്.

കേരളത്തിന്റെ സാഹചര്യം മാറിയതായും മാനുഫാക്ചറിങ് ഉള്‍പ്പെടെ ബിസിനസ് മേഖലയില്‍ സംസ്ഥാനം മുന്നോട്ടു കുതിക്കുകയാണെന്നും ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.
വെന്‍ പ്രസിഡന്റ് ലൈല സുധീഷ് അധ്യക്ഷയായി. കുന്ദംകുളം ടിടി ദേവസി ജുവല്ലറി എം.ഡി. അനില്‍ ജോസ്, സീമ അനില്‍ എന്നിവര്‍ മുഖ്യാതിഥികളും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മാഫി ഡെല്‍സണ്‍ വിശിഷ്ടാതിഥിയുമായിരുന്നു.

രാജി ശര്‍മ, മഞ്ജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ വെന്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

Tags: Kalyan SilksT.S. PattabhiramanBusinesses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ ഒന്നാമത്തെ നറുക്കെടുപ്പ് തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് റവന്യൂ മന്ത്രി കെ. രാജന്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കുന്നു കല്യാണ്‍ സില്‍ക്‌സ് ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കെഎംപി കണ്‍സ്ട്രക്ഷന്‍സ് പ്രൊപ്രൈറ്റര്‍ കെ.എം. പരമേശ്വരന്‍ സമീപം
Business

കല്യാണ്‍ സില്‍ക്‌സിന്റെ ആദ്യ നറുക്കെടുപ്പ്

Kerala

‘മൃദംഗനാദം’ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമെന്ന് കല്യാണ്‍ സില്‍ക്‌സ്, 390 രൂപയുടെ സാരി സംഘാടകര്‍ വിതരണം ചെയ്തത് 1600 രൂപയ്‌ക്ക്

Business

മൂന്നിരട്ടി ലാഭമൊരുക്കി; കോംബോ ഉത്സവവുമായി കല്യാണ്‍ സില്‍ക്‌സ്

കേരള ടെക്‌സ്‌റ്റൈല്‍സ് ഗാര്‍മെന്റസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കെടിജിഎ സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഓണാഘോഷം ഒഴിവാക്കുന്നത് സാമ്പത്തിക ദുരന്തമുണ്ടാകും: ടി.എസ്. പട്ടാഭിരാമന്‍

കല്യാണ്‍ സില്‍ക്‌സിന്റെ തണലാകാം നമുക്ക് പരിസ്ഥിതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം വൃക്ഷത്തൈ സമ്മാനമായി നല്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ആദ്യ തൈ ഉപഭോക്താവിന് കൈമാറി നിര്‍ഹിക്കുന്നു
Kerala

ഒരു ലക്ഷം തൈകളിലൂടെ ഹരിത വിപ്ലവം ഒരുക്കി കല്യാണ്‍ സില്‍ക്‌സ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.