Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് – ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സഹകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 06:13 pm IST
in Business

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്, രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള വിശ്വസ്ത നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ  ജിയോജിത്തിന്റെ 15 ലക്ഷം ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ റീട്ടെയില്‍ ഇന്‍ഷുറന്‍സ് സേവനങ്ങളും  ലഭ്യമാകും.

രാജ്യത്തെ  ജിയോജിത്തിന്റെ 502 ശാഖകളിലൂടെ ബജാജ് അലയന്‍സ് ലൈഫിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഏകീകരിച്ച് ജിയോജിത്തിന്റെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക്  ലൈഫ് ഇന്‍ഷുറന്‍സ് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ്  ഈ പങ്കാളിത്തം.

ശരിയായ സാമ്പത്തിക പരിരക്ഷ, സമ്പാദ്യ, നിക്ഷേപ, റിട്ടയര്‍മെന്‍റ് പദ്ധതികളിലൂടെ ഉപഭോക്താക്കളെ അവരുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതില്‍  തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ഇന്‍ഷുറന്‍സ് കൂടുതല്‍ എളുപ്പത്തില്‍  ലഭ്യമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ നിര്‍ണായകമാണ്.  ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായുള്ള സഹകരണം, അവരുടെ ശക്തമായ ഉപദേശക വൈദഗ്‌ദ്ധ്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് അനുഭവം നല്‍കുന്ന, സുസ്ഥിരവും സ്വാധീനം ചെലുത്തുന്നതുമായ ഒരു ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും,  സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.

ആഴത്തിലുള്ള പഠനം നടത്തി, വിശ്വസനീയവും വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന.  ബജാജ് അലയന്‍സ് ലൈഫുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ നിക്ഷേപ ആവശ്യങ്ങളോടൊപ്പം സുരക്ഷയും സംരക്ഷണവും നല്‍കുന്ന   ശക്തമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഒരു നിര അവതരിപ്പിക്കുകയാണ്. ഈ സഹകരണം തങ്ങളുടെ വിപുലമായ ശൃംഖലയും, മികച്ച ഉപദേശക വൈദഗ്‌ദ്ധ്യവും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ലളിതവും മൂല്യവത്തായതുമായ ഇന്‍ഷുറന്‍സ് അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ്ജ് പറഞ്ഞു.

ബജാജ് അലയന്‍സ് ലൈഫിന്റെ ടേം പ്ലാനുകള്‍, യൂലിപ്പുകള്‍, റിട്ടയര്‍മെന്‍റ് പ്ലാനുകള്‍, സമ്പാദ്യ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള നൂതന സേവനങ്ങള്‍  ഇനി മുതല്‍ ജിയോജിത്തിന്റെ ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വിവിധ ഉപഭോക്താക്കളിലേക്കും മേഖലകളിലേക്കും ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വിപുലീകരിക്കാനുള്ള ബജാജ് അലയന്‍സ് ലൈഫിന്റെ പ്രതിബദ്ധതയ്‌ക്ക് അനുസരിച്ചുള്ള ഒരു നീക്കമാണ് ഈ പങ്കാളിത്തം.

Tags: Bajaj Allianz Life InsuranceGeojit Financial Servicesinsurance services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.