Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതുപക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു:സംസ്ഥാനത്ത് 2.75 ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍

ലക്ഷക്കണക്കിന് ആളുകള്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 05:07 pm IST
in Kerala

തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരത്തില്‍ തിരിച്ചടി നേരിടും എന്ന ഭയത്താല്‍ ഇടതുപക്ഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ആരോപിച്ചു. ഇടതുപക്ഷ യൂണിയനിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള ശ്രമം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമാകുമെന്ന ഇടതുപക്ഷത്തിന്റെ ഉറച്ച ബോധ്യമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെയും വളരെ വലിയ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു. ആ ഭരണവിരുദ്ധ വികാരം കൊണ്ടാണ് വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം നേരിടേണ്ടി വരുമെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നത്. ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തുന്നത്. വാര്‍ഡ് വിഭജനം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതുകൊണ്ട് മാത്രം ഒന്നും ആകില്ല എന്ന ബോധ്യം വന്നതുകൊണ്ടാണ് വോട്ടര്‍ പട്ടികയിലും കൃത്രിമം കാണിക്കുന്നത്. സിസ്റ്റമാറ്റിക് ആയിട്ടുള്ള കൃത്രിമങ്ങളാണ് വോട്ടര്‍ പട്ടികയില്‍ കാണുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുണ്ട്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന രീതിയിലാണ് ഈ സംഖ്യ. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ബിജെപി ശേഖരിച്ചിട്ടുണ്ട്, അത് പരിശോധിക്കുകയും ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വലിയ ഉദാഹരണമാണ്.

മൂന്നു തരത്തിലാണ് തിരഞ്ഞെടുപ്പിന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്:

1. ഒരേ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒന്നിലധികം വോട്ടുകള്‍/വോട്ടര്‍മാര്‍

2. ഒരേ വ്യക്തിക്ക് തന്നെ ഒരേ ഐഡി കാര്‍ഡ് നമ്പറില്‍ പലസ്ഥലങ്ങളില്‍ വോട്ട്

3. ഒരു വിലാസം, ഒരേ വ്യക്തി, ഒരേ ഗാര്‍ഡിയന്‍ എന്നാല്‍ വ്യത്യസ്ത ഐഡി കാര്‍ഡ് നമ്പറുകള്‍

ഇതിനുള്ള മൂന്ന് വിഭാഗങ്ങള്‍ക്കും ഉദാഹരണം ബിജെപിയുടെ കൈവശമുണ്ട്. ഫൈനല്‍ ഡിലിമിറ്റേഷന്‍ ഭാഗമായി കണക്കുകളിലും കരട് വോട്ടര്‍ പട്ടികയിലെയും കണക്കുകള്‍ തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ട്. അതിന്റെ കണക്കുകളും തെളിവും ബിജെപിയുടെ കൈവശമുണ്ട്.

276799 ആളുകള്‍ക്കാണ് കേരളത്തില്‍ ഇരട്ട വോട്ട് ഉള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം 7216 പേര്‍ക്ക് ഇത്തരത്തില്‍ ഇരട്ട വോട്ടുണ്ടെന്ന് ബിജെപി കണ്ടെത്തി. മുകളില്‍ പറഞ്ഞ 3 വിഭാഗങ്ങളില്‍ ആയി ലക്ഷക്കണക്കിന് ആളുകളെയാണ് ഇടതുപക്ഷ മുന്നണി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലെ 76-ാം നമ്പര്‍ വാര്‍ഡ് ബീമാപള്ളി അട്ടിമറി ശ്രമങ്ങളുടെ ഒരു ഉദാഹരണമാണ്. ഫൈനല്‍ ഡിലിമിറ്റേഷന്‍ സമയത്ത് ജനസംഖ്യ 9875 ആയിരുന്നു. വോട്ടര്‍ പട്ടികയുടെ കരട് പുറത്ത് വന്നപ്പോള്‍ അത് പതിനാറായിരത്തില്‍ കൂടുതലാണ്. ഇത് അട്ടിമറിയില്ലാതെ വേറെ എന്താണ്? ഇത് മറ്റാരും തിരിച്ചറിയില്ലെന്നാണ് ഇടതുപക്ഷം കരുതുന്നത് എങ്കില്‍ അത് തെറ്റാണ്. അതിനെക്കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടി കൃത്യമായി പഠിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി വിഷയത്തില്‍ ഇടപെടണം. അടിയന്തരമായി നടപടി സ്വീകരിച്ച് ലക്ഷക്കണക്കിന് വരുന്ന ഇരട്ട വോട്ടുകള്‍ കണ്ടെത്തി ഒഴിവാക്കണം. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം ബിജെപി ആവശ്യപ്പെടുന്നു. അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കം മറ്റു പലയിടങ്ങളിലും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും അനൂപ് ആന്റണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം നഗരസഭയിലെ പല വാര്‍ഡുകളിലും അന്തിമ ഡിലിമിറ്റേഷന്‍ സമയത്തുണ്ടായതിനേക്കാള്‍ വളരെയധികം കൂടുതലാണ് വോട്ടര്‍ പട്ടികയിലെ കണക്ക്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, ഗുരുതര വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് പറഞ്ഞു. തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: bjpelectioncorporationAnoop AntonyvoteleftLocal Self Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.