Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാഭവന്‍ നവാസിന്റെ മരണം മോട്ടിവേഷന്‍ വിഷയമായി കണ്ടു;നടന്‍ ആസിഫ് അലിയ്‌ക്കെതിരെ വിമര്‍ശനം

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നുണ്ടായ ഒരു പൊതുപരിപാടിയില്‍ നടന്‍ ആസിഫ് അലി നടത്തിയ പരാമര്‍ശം അനവസരത്തിലായിപ്പോയി എന്ന വിമര്‍ശനം ശക്തമാകുന്നു. സ്വന്തം സുഹൃത്തിന്റെ മരണസന്ദര്‍ഭത്തെ ഒരു മോട്ടിവേഷന്‍ പ്രഭാഷണത്തിനുള്ള അവസരമായി നടന്‍ ആസിഫ് അലി കണ്ടു എന്നതാണ് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 05:12 pm IST
inKerala

തിരുവനന്തപുരം: നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നുണ്ടായ ഒരു പൊതുപരിപാടിയില്‍ നടന്‍ ആസിഫ് അലി നടത്തിയ പരാമര്‍ശം അനവസരത്തിലായിപ്പോയി എന്ന വിമര്‍ശനം ശക്തമാകുന്നു. സ്വന്തം സുഹൃത്തിന്റെ മരണസന്ദര്‍ഭത്തെ ഒരു മോട്ടിവേഷന്‍ പ്രഭാഷണത്തിനുള്ള അവസരമായി നടന്‍ ആസിഫ് അലി കണ്ടു എന്നതാണ് വിമര്‍ശനം.

കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് ആസിഫ് അലി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. “നമ്മുടെ ജീവിതത്തിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല. കിട്ടുന്ന സമയം നമ്മൾക്ക് അടിച്ചുപൊളിക്കാം” എന്ന നടന്‍ ആസിഫ് അലിയുടെ വാക്കുകളാണ് വിവാദമായത്. നവാസിന്റെ മരണത്തെ ഒരു “മോട്ടിവേഷന്‍ വിഷയമായി” കണ്ടു എന്നത് ശരിയായില്ല എന്നതാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം. ഈ പരാമര്‍ശം അനവസരത്തിലുള്ളതും സംവേദനക്ഷമമല്ലാത്തതുമായ പ്രതികരണമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

ആദരാഞ്ജലി അർപ്പിക്കുന്നതിന് പകരം ദുഖം തളംകെട്ടി നില്‍കുന്ന ആ സന്ദര്‍ഭത്തില്‍ മോട്ടിവേഷന്‍ സ്പീച്ച് നടത്തിയത് ആ ശരിയായില്ലെന്നും, നവാസിന്റെ കുടുംബത്തിന്റെ ദുഃഖത്തെ മാനിക്കണമായിരുന്നെന്നുമാണ് വിമര്‍നം ഉയരുന്നത്.

 

Tags: actor Asif AliKalabhavan NavazRahna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

Entertainment

നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി

Kerala

‘അതിജീവിതയ്‌ക്ക് നീതി ലഭിക്കണം, അതിനായി എന്ത് പകരം കൊടുത്താലും മതിയാകില്ല’; ആസിഫ് അലി

Mollywood

‘ഇളവേനൽപ്പൂവേ…ചെറുമൗനക്കൂടെ…’; ‘മിറാഷി’ലെ കാതുകൾ തൊട്ടുതലോടുന്ന ഗാനം പുറത്ത്

Entertainment

‘അമ്മ’യിലെ മാറ്റം നല്ലതിന്, തലപ്പത്ത് സ്ത്രീകള്‍ വരണമെന്നത് നേരത്തേയുള്ള അഭിപ്രായം: ആസിഫ് അലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.