Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയത്തിന്റെ ഏഴാം വാര്‍ഷികം: ഡാമുകള്‍ നിറയുന്നു; കക്കി ഡാം തുറന്നുവിട്ടു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Aug 6, 2025, 09:30 am IST
in Kerala

പത്തനംതിട്ട: മഹാപ്രളയത്തിന്റെ ഏഴം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അപകട രേഖയിലേക്ക് അടുക്കുന്നു. വൈകാതെ എല്ലാ ഡാമുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യമാണിപ്പോള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് അപകടാവസ്ഥയോട് അടുക്കുന്നു. ഇന്നലെ രാവിലെ 11ന് സ്പില്‍വേ സ്ഥിതി ചെയ്യുന്ന സപ്പോര്‍ട്ടിങ് ഡാമായ ആനത്തോടിന്റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 മുതല്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ 100 ക്യു മെക്സ് തോതില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞതോടെ ഇപ്പോള്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന അറിയിപ്പ് പിന്നീടുവന്നു. ഇപ്പോള്‍ ആകെ സംഭരണശേഷിയുടെ 79.19% ജലമാണ് കക്കി ഡാമിലുള്ളത്.

ജലനിരപ്പ് 2,377 അടിയായി (70.82%) ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2,381.53 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2,382.53 അടി എത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡാം തുറന്നു വിടാനുള്ള സാധ്യത ഏറെയാണ്. ഇതിനോടകം സംസ്ഥാനത്തെ 11 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗര്‍ (89.43%), ഷോളയാര്‍ (97.72%), മാട്ടുപെട്ടി (95.29%), പൊന്മുടി (90.90%), പെരിങ്ങല്‍ക്കുത്ത് (62.71%), കല്ലാര്‍കുട്ടി (96.72%), ലോവര്‍ പെരിയാര്‍ (99.05%), മൂഴിയാര്‍ (88.02%), കക്കി ( 79.19%), മീങ്കര (93%), വാളയാര്‍ (94%).

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഡാമുകള്‍

കുറ്റ്യാടി (89.92%), ചുള്ളിയാര്‍ (95%), മംഗലം (79%), പോത്തുണ്ടി (95%). അടുത്ത ദിവസങ്ങളില്‍ ഈ ഡാമുകള്‍ തുറന്നു വിടേണ്ട അവസ്ഥയിലാകും. 2018-ലെ മഹാപ്രളയത്തെ പാഠമാക്കി പരമാവധി ജലം സംഭരിക്കുക എന്ന നയത്തില്‍ നിന്നും കെഎസ്ഇബി പിന്മാറിയെന്നാണ് അറിവ്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും മുമ്പ് പ്രധാന ഡാമുകള്‍ എല്ലാം തുറക്കാനാണ് സാധ്യത.

 

Tags: Kakki Dam opened
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.