Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ സാമുദായിക ഐക്യം തകർക്കാൻ പദ്ധതിയിട്ടു , സഹായം തേടിയത് പാകിസ്ഥാനികളുടെ ; ഡോക്ടറടക്കമുള്ള യുവ മതമൗലിക വാദികൾ പിടിയിൽ

പ്രതികൾ ഇരുവരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരവധി പാകിസ്ഥാനി വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗസ്‌വ-ഇ-ഹിന്ദ് എന്ന അക്രമാസക്തമായ ജിഹാദ് നടത്തി ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 12:29 pm IST
in India

ലഖ്നൗ : ഇന്ത്യയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തുകയും രാജ്യത്തെ സാമുദായിക ഐക്യം തകർക്കാൻ പദ്ധതിയിടുകയും ചെയ്ത രണ്ട് മതമൗലിക വാദികളെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. അടുത്തിടെയായി ദേശവിരുദ്ധ ശക്തികൾക്കെതിരെ യുപി എടിഎസ് കർശന നിരീക്ഷണം നടത്തിയിരുന്നു.

നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ “റിവൈവിംഗ് ഇസ്ലാം” എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിൽ മൂന്ന് അഡ്മിൻമാർ ഉൾപ്പെടെ 400 ഓളം പാകിസ്ഥാൻ അംഗങ്ങളുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി പേർക്കും ഈ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ മൊബൈൽ നമ്പർ കൈവശം വച്ചിരിക്കുന്നത് അമ്രോഹയിലെ അജ്മൽ അലി ആണെന്ന് വിവരം ലഭിച്ചു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇയാൾ മുസ്ലീം ഇതര മതസ്ഥർക്കെതിരെ ദേശവിരുദ്ധവും തീവ്രവുമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അജ്മൽ അലിയെ ചോദ്യം ചെയ്യുന്നതിനായി എടിഎസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.  ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു. വാട്ട്‌സ്ആപ്പിലെ റിവൈവിംഗ് ഇസ്ലാം ഗ്രൂപ്പിന് പുറമേ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പാകിസ്ഥാനികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഇയാൾ പറഞ്ഞു.

കൂടാതെ മഹാരാഷ്‌ട്രയിലെ ബദ്‌ലാപൂർ വെസ്റ്റിൽ താമസിക്കുന്ന ഡോ. ഒസാമ മേജ് ഷെയ്‌ക്കിന്റെ ഇൻസ്റ്റാഗ്രാം ഐഡിയുമായി തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ അജ്മൽ അലി പറഞ്ഞു. അജ്മൽ ഒസാമയെ തന്റെ ഉപദേഷ്ടാവായി കണക്കാക്കിയിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും സിഗ്നൽ ആപ്പിലൂടെയും ഡോ. ഒസാമയുമായി ഇന്ത്യാ വിരുദ്ധ ചർച്ചകൾ നടത്തിയിരുന്ന അജ്മൽ ഇന്ത്യയിലെ സർക്കാരിനെ അട്ടിമറിക്കുന്നതിനെക്കുറിച്ചും ശരിയത്ത് നടപ്പിലാക്കുന്നതിനെക്കുറിച്ചും സംസാരിക്കാറുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മുകളിൽ അജ്മലിനെയും ഡോ. ഒസാമ മേജ് ഷെയ്ഖിനെയും അറസ്റ്റ് ചെയ്തു.

പ്രതികൾ ഇരുവരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരവധി പാകിസ്ഥാനി വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഗസ്‌വ-ഇ-ഹിന്ദ് എന്ന അക്രമാസക്തമായ ജിഹാദ് നടത്തി ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags: UP ATSMuslim youtharrestsGhazwa-e-Hind plotPakistani individualsSharia law through jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീററ്റ് സ്വദേശിയായ ഉസൈദ് ബന്ധം പുലർത്തിയിരുന്നത് അൽ ഖ്വയ്ദയുടെ സ്ലീപ്പർ സെല്ലുമായി ; അന്വേഷണം ആരംഭിച്ച് യുപി എടിഎസ്

India

സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ വശീകരിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ പിടിയിൽ : പ്രതി സാജിദ് കൊടും ക്രിമിനൽ

Kerala

രാജീവരുടെ അറസ്റ്റ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍, ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഡിജിപി

India

“നിന്റെ മതം മാറൂ, ബുർഖ ധരിക്കൂ” ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് മതം മാറ്റാൻ ശ്രമം ; ലവ് ജിഹാദിന്റെ ഞെട്ടിക്കുന്ന മറ്റൊരു കേസ് കൂടി പുറത്ത്

India

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സൽമാനെ വെടിവച്ച് കീഴ്പ്പെടുത്തി ; വെടിയുതിർത്തത്  പോലീസ് വാഹനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.