Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടി സിപിഎം; ഗ്രേസ് മാർക്ക് ഉപസമിതി യോഗം നടന്നില്ല, ഇടത് അംഗങ്ങൾ പങ്കെടുത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 10:58 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിലെ വിസിയോടുള്ള വിരോധത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടിക്കളിച്ച് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാള്‍ തുറന്നുകൊടുക്കാത്തതിനാല്‍ സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദകോഴ്‌സുകള്‍ക്ക് എന്‍എസ്എസ്, എന്‍സിസി, ഭിന്നശേഷി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിന് വിളിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി യോഗം നടത്തിയില്ല. സിന്‍ഡിക്കേറ്റ് സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. റഹീമിന്റെ അധ്യക്ഷതയിലാണ് യോഗം ചേരേണ്ടത്.

വെറും പതിനഞ്ച് പേരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. അതിനാല്‍ സര്‍വ്വകലാശാല ആസ്ഥാനത്തെ ഐക്യൂഎസി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ രാവിലെ 10 മണിക്ക് ഉപസമിതി യോഗം കൂടാന്‍ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനികാപ്പന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് കമ്മറ്റിയിലെ അംഗം സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡാ.വിനോദ്കുമാര്‍ ടി.ജി നായരും ഉദ്യോഗസ്ഥരും എത്തിയെങ്കിലും കമ്മറ്റി കണ്‍വീനര്‍ ഡോ. റഹീമും മറ്റ് ഇടത് അംഗങ്ങളും സര്‍വ്വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും എത്തിയില്ല.

പതിനൊന്ന് മണിയായിട്ടും യോഗം കൂടാത്തതിനെ തുടര്‍ന്ന് രജിസ്ട്രാറെ വിവരം ധരിപ്പിച്ചു. ഇതോടെ യോഗത്തില്‍ പങ്കെടുക്കേണ്ട ജീവനക്കാരോട് സിന്‍ഡിക്കേറ്റ് യോഗം കൂടുന്ന ഹാളിനു സമീപം എത്താന്‍ സിപിഎം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാര്‍ എത്താതായതോടെ ഭീഷണിയായി. ജീവനക്കാര്‍ പോകാന്‍ കൂട്ടാക്കിയില്ല. സിന്‍ഡിക്കേറ്റ് ഹാള്‍ തുറന്നാല്‍ മാത്രമെ യോഗം കൂടാന്‍ സാധിക്കൂ എന്ന നിലപാടില്‍ കമ്മറ്റി കണ്‍വീനറും അധ്യാപകനുമായ ഡോ. റഹീമും മറ്റ് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളും അവിടെ നിന്നും പോയി. ഇതോടെ വിസിയുടെ നിര്‍ദ്ദേശം അനുസരിച്ച് യോഗത്തിന് എത്തിയവരും പിരിഞ്ഞു പോയി.

ഗ്രേസ് മാര്‍ക്കിന്റെ വിഷയമായതിനാല്‍ സിന്‍ഡിക്കേറ്റ് ഹാളിനു പുറത്തുവച്ച് യോഗം ചേര്‍ന്ന് മാധ്യമങ്ങളെ വിളിച്ചുവരുത്തി വിവാദം ഉണ്ടാക്കാനായിരുന്നു നീക്കം. മാര്‍ക്ക് നല്‍കേണ്ട മാനദണ്ഡം അടിയന്തരമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

Tags: cpmKerala UniversityLeft syndicateGrance mark meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.