Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘തങ്കമകൻ’; ജോയ് ആലുക്കാസിന്റെ ആത്മകഥ ഇനിമുതൽ തമിഴിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:07 am IST
in Literature
ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം 'തങ്കമകൻ' പുസ്തകം പ്രകാശന ചടങ്ങിൽ ഡോ. ജോയ് ആലുക്കാസും തമിഴ് സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖരും

ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം 'തങ്കമകൻ' പുസ്തകം പ്രകാശന ചടങ്ങിൽ ഡോ. ജോയ് ആലുക്കാസും തമിഴ് സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖരും

ചെന്നൈ: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം ‘തങ്കമകൻ’ ചെന്നൈയിൽ പുറത്തിറക്കി. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സത്യസന്ധതയും കഠിനാധ്വാനവും കൈമുതലാക്കി ആഗോള സ്വർണാഭരണ രംഗത്ത് പ്രമുഖ സ്ഥാനം നേടിയെടുത്ത ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെയും ജോയ് ആലുക്കാസിന്റെയും അവിസ്മരണീയ യാത്രയാണ് ആത്മകഥയിലുള്ളത്. നേരത്തെ സ്പ്രെഡിംഗ് ജോയ് എന്ന പേരിൽ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ ആത്മകഥ, ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പുസ്തകമായി മാറിയിരുന്നു. ഇതിനെത്തുടർന്നാണ് ആത്മകഥ തമിഴിലേക്ക് വിവർത്തനം ചെയ്തത്. ചെന്നൈ ഐടിസി ഗ്രാൻഡ് ചോളയിൽ നടന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു.

സ്വന്തമായി ഒരു ബ്രാൻഡ് വളർത്തിയെടുത്ത് ലോക പ്രശസ്തമാക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നേർസാക്ഷ്യമാണ് ജോയ് ആലുക്കാസിന്റെ ആത്മകഥ. കമ്പനിയുടെ വിജയത്തിൽ തമിഴ് ജനത നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ആദരവായാണ് ‘തങ്കമകൻ’ അവതരിപ്പിക്കുന്നത്. ആത്മകഥയ്‌ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചതായി ഡോ.ജോയ് ആലുക്കാസ് പറഞ്ഞു. ജനങ്ങൾ ജോയ്ആലുക്കാസിൽ അർപ്പിച്ച വിശ്വാസം കേവലം ഒരു ബിസിനസിനെ മാത്രമല്ല, കരുത്തുറ്റ ആത്മബന്ധത്തെകൂടിയാണ് വളർത്തിയത്. തമിഴ് ജനതയുമായുള്ള ആത്മബന്ധത്തിന്റെ സന്തോഷം പങ്കിടലാണ് ‘തങ്കമകൻ ജോയ്’ പുറത്തിറക്കുന്നതിലൂടെ സഫലമാകുന്നത്. സ്വപ്നം കാണുന്നത് യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ഒരാൾക്കെങ്കിലും തന്റെ ആത്മകഥ പ്രചോദനമാകുകയാണെങ്കിൽ, അതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് സാംസ്‌കാരിക പൈതൃകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. സിനിമ, സാഹിത്യം, ബിസിനസ് മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ബുക്ക് സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ‘തങ്കമകൻ’ ഇപ്പോൾ ലഭ്യമാണ്.

Tags: TamilJoy Alukas' autobiographyThangamakan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

India

ഒപ്പം അഭിനയിച്ച കുഞ്ഞിന് സൂര്യയുടെ സമ്മാനം ; സ്വർണ്ണമാല അണിയിച്ച് താരം

Kerala

പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍; ഉത്സവ ലഹരിയിൽ തമിഴ് ജനത

Entertainment

അഞ്ജാൻ റീ-റിലീസ് വിജയകരമാണെങ്കിൽ.. അഞ്ജാൻ 2 ഉറപ്പാണ് ; ലിംഗുസാമി

Entertainment

കള്ളുമുണ്ടും , ഷർട്ടും ധരിച്ച് തട്ടുകടയിൽ കൊച്ചുവർത്തമാനം പറഞ്ഞ് തമിഴിലെ സൂപ്പർ താരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.