Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഷിബു സൊരണിന്റെ വിയോഗം ഓർമ്മിപ്പിക്കുന്നത് ചരിത്രത്തിലെ വൻ അഴിമതിക്കേസ്

അതോടെ ജെഎംഎം എംപിമാർക്ക കൈക്കൂലി കൊടുത്തുവെന്ന് തെളിയുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 12:17 pm IST
in News, India

 

ന്യൂദൽഹി: ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഷിബു സൊരൺ അന്തരിച്ച വാർത്ത ഓർമ്മിപ്പിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ അഴിമതിയുടെ ചരിത്രം. കോൺഗ്രസ് ഭരണത്തിൽ നടന്ന എണ്ണമറ്റ കോഴ-അഴിമതി-കുംഭകോണക്കേസുകളിൽ ഈ കോഴ ഇടപാട് എക്കാലത്തും ചരിത്രമാണ്.
കോൺഗ്രസിന് 1991 ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടു. എന്നാൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി സർക്കാരുണ്ടാക്കി. ചരിത്രത്തിൽ, കേവല ഭൂരിപക്ഷമില്ലാതെ ഒരു കേന്ദ്ര സർക്കാർ അഞ്ചല്ല, ആറുവർഷത്തോളം ഭരണത്തിൽ തുടർന്നു. എണ്ണത്തിൽ കൂടുതൽ ഉള്ളതുമാത്രമായിരുന്നു ഭരിക്കാനുള്ളയോഗ്യത.
എന്നാൽ, ഹർകിഷൻ സിങ് സുർജിത്തിന്റെ നേതൃത്വത്തിലായിരുന്ന സിപിഎം മുൻകൈ എടുത്ത് വേണ്ട അവസരങ്ങളിലെല്ലാം ഭൂരിപക്ഷം ഒപ്പിച്ചുകൊടുത്തിരുന്നു. പ്രതിപക്ഷ കക്ഷികളിൽ ബിജെപിയെ ഒറ്റപ്പെടുത്തി, മറ്റു പ്രതിപക്ഷകക്ഷികളെ ഒപ്പം നിർത്തിയായിരുന്നു കോൺഗ്രസ്സിനെ സഹായിച്ചിരുന്നത്.
ഭരണത്തിന്റെ അവസാനകാലത്ത് സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. ഭൂരിപക്ഷം ഒപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ കോഴക്കേസ് ആയി. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ അട്ടിമറിയായിരുന്നു ആ കേസ്.

സഭയിൽ നാല് എംപിമാരുണ്ടായിരുന്ന ഝാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) യുടെ വോട്ട് വിശ്വാസവോട്ടിനെ എതിർത്ത് സർക്കാരിന് അനുകൂലമാക്കുകയായിരുന്നു ഒരുതന്ത്രം. ചിലർ വോട്ടിങ്ങിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്താൽ സർക്കാരിന് ജയമാകും. ഈ ഓപ്പറേഷൻ നടപ്പാക്കാൻ കോടികൾ കോഴ കൊടുത്തു. ജെഎംഎം സർക്കാരിന് വോട്ടുചെയ്തു. അജിത് സിങ്ങിന്റെ എംപിമാർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. മറ്റുചില കക്ഷികളും വിട്ടുനിന്നു. ഈ സംഭവത്തിൽ കോഴ ഇടപാടുനടന്നുവെന്ന ആക്ഷേപം ഉയരുകയും സിബിഐക്ക് അന്വേഷണം കൈമാറുകയും ചെയ്തു. അതോടെ ജെഎംഎം എംപിമാർക്ക കൈക്കൂലി കൊടുത്തുവെന്ന് തെളിയുകയും ചെയ്തു.
അന്ന് ഈ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഷിബു സൊരൺ കോഴ കൈപ്പറ്റിയ കാര്യം സമ്മതിച്ചു. അതു സംബന്ധിച്ച വിശദാംശങ്ങളും പറഞ്ഞു. ഒപ്പം ഇങ്ങനെയും പറഞ്ഞു:’ഞങ്ങൾ വനവാസികളാണ്, ഞങ്ങൾക്ക് ഇത്തരം കാര്യങ്ങളിലൊന്നും ശീലമില്ല. അത്രയും വലിയ തുകയൊക്കെ കണ്ടപ്പോൾ അതിൽ വീണുപോയി.’ ശൈലേന്ദ്ര മഹാതോ എന്ന മറ്റൊരു ജെഎംഎം എംപിയായിരുന്നു ആ കേസിൽ ഷിബുസൊരണിനൊപ്പം പ്രതിയായി.
ഈ കോഴയിടപാടിൽ അന്ന് കേരള മുഖ്യമന്ത്രിയായ കെ. കരുണാകരന് ഈ ഇടപാടിൽ പങ്കുണ്ടെന്ന ആക്ഷേപം ഉയർന്നപ്പോൾ ദൽഹി കേരള ഹൗസിലും മറ്റും അന്വേഷണത്തിന് സിബിഐ എത്തിയിരുന്നു.
ഈ കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിർണായക വിധിവന്നു. അന്നത്തെ സർക്കാരിന്റെ വാദം എംപിമാർക്ക് നിയമപരമായ പരിരക്ഷ ഭരണഘടന അനുവദിക്കുന്നുവെന്നായിരുന്നു. പക്ഷേ കോടതി അത് തള്ളി.

 

Tags: JMMCaseBribeForVotesNotesFOrVote
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.