Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വാദം പൊളിഞ്ഞു, ശരിവച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്, ഇന്ന് ഡിഎംഇക്ക് മുന്നില്‍ ഡോ. ഹാരിസ് ഹാജരാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 07:20 am IST
in Kerala

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ അനാസ്ഥകള്‍ തുറന്നുപറഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ മറയാക്കി കുടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും പൊളിഞ്ഞു. ശസ്ത്രകിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഹാരിസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്ത്. ഹാരിസ് ഉന്നയിച്ചതുപോലെ ശസ്ത്രക്രിയ ഉപകരണമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരുടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഉപകരണങ്ങള്‍ പിരിവിട്ട് വാങ്ങിയെന്ന് രോഗികള്‍ സമിതിയോട് വെളിപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഉപകരണഭാഗം കാണാതായെന്ന റിപ്പോര്‍ട്ടിലെ ഒരുവരി പരാമര്‍ശം മാത്രം എടുത്ത്.

ഡോ.ഹാരിസ് ഫെയ്‌സ്ബുക്കില്‍ ഉന്നയിച്ചത് പോലെ ലിത്തോക്‌ളാസ്റ്റ് പ്രോബ് പൊട്ടിപ്പോയതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ശസ്ത്രക്രിയ മാറ്റിവച്ചു. രണ്ടെണ്ണം മുടങ്ങി. ഒരാളില്‍ നിന്ന് നാലായിരം രൂപ വീതം പിരിവിട്ട് ഉപകരണം വാങ്ങിയെന്നും രോഗികള്‍ മൊഴി നല്‍കി. ഹാരിസിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും ആരോപണം ഉന്നയിച്ച അന്ന് ശസ്ത്രക്രിയ നടന്നുവെന്നുമുള്ള ആരോഗ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു. അന്നും അതിനു ശേഷവും തന്റെ സ്വന്തം ഉപകരണം കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് രണ്ടാം യൂണിറ്റ് ചീഫ് ഡോ. സാജു വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ വലിയ കാലതാമസമുണ്ടെന്ന് വിദഗ്‌ദ്ധസമിതി വിലയിരുത്തി. ഉപകരണങ്ങളുടെ ആവശ്യം ഉന്നയിച്ചുള്ള വകുപ്പ് മേധാവിയുടെ കത്തും സ
പ്‌ളൈ ഓര്‍ഡറും തമ്മില്‍ മൂന്നുമാസത്തെ ഇടവേള വരെ ഉണ്ടാകുന്നുണ്ട്. ഈ കാലതാമസം മുന്‍കൂട്ടിക്കണ്ട് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡോ. ഹാരിസ് നേരത്തെ തന്നെ അപേക്ഷ നല്‍കി. അപേക്ഷ കലക്ടറുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നും വിദഗ്‌ദ്ധ സമിതി കണ്ടെത്തി.

അതേസമയം മോസിലേറ്റര്‍ എന്ന ഉപകരണത്തിന്റെ മോസിലോ സ്‌കോപ് എന്ന ഭാഗം കാണാതായെന്നും അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഹാരിസ് വകുപ്പ് മേധാവി ആയതിന് ശേഷമാണോ ഉപകരണ ഭാഗം കാണാതായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമില്ല. ഇത് മാത്രം എടുത്താണ് ഹാരിസിനെ മന്ത്രി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

കൂടാതെ ആരോഗ്യവകുപ്പിന്റെ സിസ്റ്റം ശരിയാക്കാനുള്ള ശിപാര്‍ശകളും ആരോഗ്യമന്ത്രി വിഴുങ്ങി. ഉപകരണങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം അടിയന്തരമായി ഒഴിവാക്കണം, രോഗികളില്‍ നിന്ന് പണം പിരിച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രീതി അവസാനിപ്പിക്കണം, പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ പിഎസ്‌സി ജീവനക്കാരെ നിയമിക്കണം, സൂപ്രണ്ടിന്റെ സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളെപ്പറ്റി ആരോഗ്യമന്ത്രി പരാമര്‍ശിച്ചതുമില്ല. അതേസമയം ആരോഗ്യവകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്ന് ഡിഎംഇക്ക് മുന്നില്‍ ഡോ. ഹാരിസ് ഹാജരാകും.

Tags: expert committee reportGovernment's argument falls apartappear before DME today
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ അഞ്ചുമതി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുംവര്‍ഷം നടപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.