Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാഭവന്‍നവാസിന് കണ്ണീരോടെ വിട…

അഡ്വ. ആര്‍. പത്മകുമാര്‍byഅഡ്വ. ആര്‍. പത്മകുമാര്‍
Aug 3, 2025, 10:02 am IST
inKerala

ആലുവ: അന്തരിച്ച ഹാസ്യനടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസി (51) ന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. മായാത്ത ചിരി സമ്മാനിച്ച നടന്റെ വേര്‍പാടില്‍ സിനിമ മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

1974 ഏപ്രില്‍ 27ന് തൃശൂരിലെ വടക്കാഞ്ചേരിയിലാണ് ജനനം. അച്ഛന്‍ അബൂബക്കപ്പ്രമുഖ നടനായിരുന്നു. സ്റ്റേജ് ഷോകളിലെ മിമിക്രി കലാകാരനായാണ് നവാസ് കലാജീവിതം ആരംഭിച്ചത്. 1995ല്‍ പുറത്തിറങ്ങിയ മിമിക്‌സ് ആക്ഷന്‍ 500 ആണ് ആദ്യ സിനിമ. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മട്ടുപ്പെട്ടി മച്ചന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങി 45ല്‍ അധികം സിനിമകളില്‍ ആഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം നടന്നുവന്നിരുന്ന പ്രകമ്പനത്തിന് പുറമെ ടിക്കി ടാക്ക എന്ന സിനിമ കൂടി റിലീസ് ചെയ്യാനുണ്ട്. സ്ത്രീകളുടെ ശബ്ദത്തില്‍ പാടാന്‍ കഴിവുള്ള നവാസ് നല്ലൊരു ഗായകന്‍ കൂടിയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവയിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ടൗണ്‍ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു. നടന്മാരായ ദിലീപ്, ദേവന്‍, സിദ്ധിക്, ജയന്‍ ചേര്‍ത്തല, ഷാജോണ്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇര്‍ഷാദ്, പ്രജോദ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്‌മാന്‍, ഹരിശ്രീ അശോകന്‍, ഹരിശ്രീ യൂസഫ്, പ്രമോദ് മാള, ബിനു അടിമാലി, സാജു ശ്രീധര്‍, നടി ശ്വേതാ മേനോന്‍, മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

ആലുവ ടൗണ്‍ മസ്ജില്‍ നടന്ന പൊതുദര്‍ശനത്തില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എ.എന്‍. രാധാകൃഷ്ണന്‍, ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം.എ ബ്രഹ്‌മരാജ്, ജനറല്‍ സെക്രട്ടറിമാരായ എം.എം. ഉല്ലാസ്‌കുമാര്‍, ഷാജി മുത്തേടന്‍, ജില്ലാ ട്രഷറര്‍ രൂപേഷ് പൊയ്യാട്ട്, സോഷ്യല്‍ മീഡിയ ജില്ലാ കണ്‍വീനര്‍ സേതുരാജ് ദേശം തുടങ്ങി സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 20 വര്‍ഷം മുമ്പാണ് എറണാകുളത്തെ അമ്മയുടെ നാട്ടിലേക്ക് അദ്ദേഹം താമസംമാറി എത്തുന്നത്. സഹോദരന്‍ നിയാസ് ബക്കറും സിനിമാ നടനാണ്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. 2002ലാണ് ഇരുവരും വിവാഹിതരായത്. നഹ്‌റിന്‍, റിദ്വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍.

Tags: A tearful farewellKalabhavan Navas...
അഡ്വ. ആര്‍. പത്മകുമാര്‍
അഡ്വ. ആര്‍. പത്മകുമാര്‍
ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനും നൈതിക സംവാദം എഡിറ്ററുമാണ്. [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഉത്തരവാദിത്തം ഒന്നും ആരും ഏറ്റെടുത്തിട്ടില്ല, നവാസ് സമ്പാദിച്ച അഞ്ചുകോടി രൂപയുടെ സ്വത്ത് രഹ്‌നയ്‌ക്കുണ്ട് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.