Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു, ദൗത്യം ആത്മാര്‍ഥമായി ചെയ്തു: ഷോണ്‍, അനൂപ് ; അവിടെ മതംമാറ്റവും മനുഷ്യക്കടത്തുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 08:25 am IST
in Kerala

ന്യൂദല്‍ഹി: കെസിബിസി ഏല്‍പ്പിച്ച ദൗത്യം തങ്ങള്‍ ആത്മാര്‍ഥമായി ചെയ്തുവെന്ന് ബിജെപി സംസ്ഥന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജും ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും.

കന്യാസ്ത്രീമാര്‍ക്ക് ജാമ്യം കിട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ എട്ടു ദിവസമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഒരു സംഘമുണ്ടാക്കി ഞങ്ങള്‍ അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങി എല്ലാവര്‍ക്കും നന്ദി. വിഷയത്തില്‍ പ്രധാനമന്ത്രി പ്രത്യേക താല്പര്യം എടുത്താണ് പ്രവര്‍ത്തിച്ചത്. മോദി, അമിത് ഷാ എന്നിവരെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മൂന്നു പ്രാവശ്യം ദല്‍ഹിയില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു.

ഞങ്ങള്‍ ഒരുപാട് കല്ലേറ് കൊണ്ടു. ചെളിവാരിയേറ് സഹിച്ചു. പക്ഷെ ഏറ്റെടുത്ത ദൗത്യത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ പിന്നാക്കം പോയില്ല. ഒരു നിയമ പ്രശ്‌നം കൊണ്ട് ഉണ്ടായ ഒരു വിഷയം. അത് നിയമത്തിന്റെ വഴിയിലൂടെ തന്നെ പരിഹരിച്ചു. നിയമപരമായി ചെയ്യേണ്ടത് എല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇടതുപക്ഷക്കാരും കോണ്‍ഗ്രസും അല്ലാത്തവര്‍ക്ക് കഴിഞ്ഞദിവസം കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു ക്രെഡിറ്റും വേണ്ട. കേന്ദ്ര പിന്തുണയില്ലാതെ ഇതൊന്നും സാധിക്കില്ല.

2021ല്‍ ഇതേ സംസ്ഥാനത്ത് നാലു പുരോഹിതര്‍ ജയിലില്‍ കിടന്നു. ഇവരാരും (കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍) കണ്ടില്ലല്ലോ.? ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നിലപാട് എന്താണ്? അദ്ദേഹം എന്താ ഒന്നും പറയാത്തെ, അതെന്താ ആരും ചര്‍ച്ച ചെയ്യാത്തത്? അവര്‍ ചോദിച്ചു. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുമുണ്ടെന്ന് ഷോണ്‍ ജോര്‍ജ്. അത് ഒരു സത്യമാണ്. നൂറു ശതമാനം സത്യമാണ്. അദ്ദേഹം പറഞ്ഞു.

 

Tags: Human TraffickingReligious ConversionShaun GeorgeAnoopAntonyNuns granted bail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Kerala

ഉത്തരേന്ത്യന്‍ കുട്ടികളെ കേരളത്തിലെത്തിച്ച് മതം മാറ്റുന്നതായി സുപ്രീംകോടതി അഭിഭാഷകന്‍

Kerala

മനുഷ്യക്കടത്ത്? പാലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി; ബിഹാറിൽ നിന്നും കൊണ്ടുവന്നത് കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.