Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജ്മീർ ദർഗയ്‌ക്ക് സമീപം വനം വകുപ്പിന്റെ ഭൂമിയിൽ നിർമ്മിച്ച 200ലധികം അനധികൃത കടകൾ പൊളിച്ച് മാറ്റുന്നു : പ്രദേശത്ത് കനത്ത സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 11:51 am IST
in India

കോട്ട: രാജസ്ഥാനിലെ അജ്മീറിലെ ദർഗയ്‌ക്ക് സമീപമുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശനിയാഴ്ച രാവിലെ മുതൽ ഭരണകൂടം കർശന നടപടി ആരംഭിച്ചു. ഇവിടെ അനധികൃതമായി നിർമ്മിച്ച 200 കടകൾ പൊളിച്ചുമാറ്റുകയാണ്. വനംവകുപ്പിന്റെ അധികാരപരിധിയിലുള്ള ഭൂമിയിൽ നിർമ്മിച്ച കടകളാണ് ഭരണകൂടം പൊളിച്ചുമാറ്റുന്നത്.

അനധികൃത കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടികൾക്ക് കാവലായി കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കയ്യേറ്റം നീക്കം ചെയ്യുന്നതിനായി വനംവകുപ്പ് ഈ പൊളിക്കൽ കാമ്പയിൻ നടത്തുന്നുണ്ടെന്ന് അജ്മീർ എസ്പി വന്ദിത റാണ പറഞ്ഞു. മുഴുവൻ പ്രദേശത്തും കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നതെന്നും അജ്മീർ എസ്പി പറഞ്ഞു.
പ്രദേശം മുഴുവൻ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ഇതുവരെ അന്തരീക്ഷം പൂർണ്ണമായും സമാധാനപരമാണ്, പൊതുജനങ്ങൾ ഈ പ്രവർത്തനത്തിൽ പൂർണ്ണമായും സഹകരിക്കുന്നുണ്ട്. ഭാവിയിലും പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

എല്ലാ തരത്തിലുള്ള കുഴപ്പങ്ങളും ഒഴിവാക്കാൻ പോലീസ് പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, സാധാരണക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
അതേ സമയം വനം വകുപ്പിന്റെ ഭൂമി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഭാവിയിലും ഇത് തുടരുമെന്നും സർക്കാർ അധികൃതർ വ്യക്തമാക്കി. എന്നാൽ കോടതി നടപടിക്കെതിരെ ചില കടയുടമകൾ സ്റ്റേ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ കടകൾ പൊളിക്കില്ല.

അതേ സമയം വനംവകുപ്പ് സംഘത്തെയും രാജസ്ഥാൻ പോലീസ് സംഘത്തെയും ആർഎസി ജവാൻമാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഐഡി കാർഡ് ഇല്ലാതെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല, നടപടി സമയത്ത് ഭരണകൂടം മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചിട്ടുണ്ട്.

Tags: Ajmer dargahdemolition driveremove encroachmentAjmer Forest Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് മാതാ കീ ജയ് വിളിക്കാൻ ആഗ്രഹിക്കാത്തവർ നേരത്തെ പാകിസ്ഥാനിലേക്ക് പോയി , ഹിന്ദുക്കളെ ജ്യേഷ്ഠസഹോദരന്മാരായി കാണണമെന്നും ജമാൽ സിദ്ദിഖി

India

വഖഫ് നിയമ ഭേദഗതി അനിവാര്യം, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു : അജ്മീർ ദർഗയുടെ തലവനായ സയ്യിദ് നസറുദ്ദീൻ ചിഷ്തി

India

അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹർജി : സർവ്വേ നടത്താൻ ഉത്തരവിട്ട് കോടതി ; പൂജകൾ നടത്താൻ അനുമതി വേണമെന്നും ഹിന്ദുപക്ഷം

India

മോദിയുടെ ജന്മദിനം : അജ്മീർ ഷെരീഫ് ദർഗയിൽ 4000 കിലോ സസ്യാഹാരം വിതരണം ചെയ്യും : പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കും

India

സിഎഎ മുസ്ലീങ്ങളെ ബാധിക്കില്ല; മഥുര, കാശി തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് തീര്‍ക്കണം: അജ്മീര്‍ ദര്‍ഗ മേധാവി സയ്യിദ് സൈനുല്‍ അബേദിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.