Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേOnline options ക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ ഓഗസ്റ്റ് 4 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 10:43 am IST
in Education

വിജ്ഞാപനം www.cee.kerala.gov.in ല്‍
ഒന്നാംഘട്ട സീറ്റ് അലോട്ട്‌മെന്റ് ഓഗസ്റ്റ് 6 ന്
7-12 വരെ കോളേജില്‍ ഫീസ് അടച്ച് പ്രവേശനം നേടാം

2025-26 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകൡലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട നീറ്റ്-യുജി 2025 മാനദണ്ഡപ്രകാരം പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.cee.kerala.gov.in ല്‍ ഓപ്ഷനുകള്‍ ഓഗസ്റ്റ് 4 രാത്രി 11.59 മണിവരെ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുക്കുന്നതിനും ഇതുതന്നെ ബാധകമാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്.

12 ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും 6 സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളിലും 18 സ്വകാര്യ സ്വാശ്രയ ഡന്റല്‍ കോളേജുകളിലും എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റുകളാണ് ഈ ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്നത്. കോളേജുകളുടെ പട്ടിക, ഫീസ് ഘടന, ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, പ്രവേശന നടപടികള്‍ മുതലായ വിവരങ്ങള്‍ പ്രവേശന പരീഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ ചുരുങ്ങിയ ഫീസ് നിരക്കില്‍ പ്രവേശനം നേടാം.

ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് 5000 രൂപയാണ്. ഓണ്‍ലൈനായോ ഹെഡ് പോസ്റ്റാഫീസ് മുഖേനയോ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഫീസ് നല്‍കണം. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം രജിസ്‌ട്രേഷന്‍ തുക ഫീസിനത്തില്‍ വകയിരുത്തും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് പ്രവേശന നടപടികള്‍ അവസാനിച്ചശേഷം തിരികെ നല്‍കും. എസ്‌സി/എസ്ടി/ഒഇസി, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍, ശ്രീചിത്രാ ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടച്ചാല്‍ മതി. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്‌സിന്റെ കോഷന്‍ ഡിപ്പോസിറ്റില്‍ പ്രസ്തുത തുക കുറവ് ചെയ്യും.

കോളേജ്, കോഴ്‌സ് ഓപ്ഷനുകള്‍ക്ക് പരിമിതിയില്ല. എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. കഴിഞ്ഞ വര്‍ഷത്തെ അലോട്ട്‌മെന്റ് റാങ്ക് നില മനസ്സിലാക്കി സാധ്യതകളറിഞ്ഞ് ആസൂത്രിതമായി ഓപ്ഷന്‍ വിനിയോഗിക്കുകയാണ് വേണ്ടത്. ആവശ്യമായ കോളേജുകള്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുത്തണം. ഒന്നാം ഘട്ടവും തുടര്‍ന്നുള്ള ഘട്ടങ്ങളിലെയും എല്ലാ അലോട്ട്‌മെന്റുകളിലും പങ്കെടുക്കുന്നതിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 ന് അവസാനിക്കും. പുതിയ കോളേജുകള്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ മാത്രമേ പുതിയ ഓപ്ഷന്‍ നല്‍കാന്‍ അനുവദിക്കുകയുള്ളൂ.

അലോട്ട്‌മെന്റ്: ഒന്നാം ഘട്ടത്തില്‍ ഓഗസ്റ്റ് 4 വരെ നല്‍കുന്ന ഓപ്ഷനുകള്‍ പരിഗണിച്ച് 5 ന് താല്‍ക്കാലിക അലോട്ട്‌മെന്റും 6 ന് അന്തിമ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 7 മുതല്‍ 12 വൈകുന്നേരം 4 മണിവരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഫീസ് അടച്ച് പ്രവേശനം നേടാം.ലഭ്യമായ സീറ്റുകളില്‍ 50% സ്‌റ്റേറ്റ് മെരിറ്റിലും ശേഷിച്ച സീറ്റുകളില്‍ സംവരണാടിസ്ഥാനത്തിലുമാണ് അഡ്മിഷന്‍. സംവരണ വിഭാഗക്കാര്‍ക്കുള്ള സീറ്റുകള്‍- ഇഡബ്ല്യുഎസ് 10%, എസ്ഇബിസി 30%, എസ്‌സി 8%, എസ്ടി 2%.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സീറ്റുകളുടെ സംവരണക്രമം- പട്ടികജാതി 70%, പട്ടികവര്‍ഗം 2%, പൊതുമെരിറ്റ് 13%, അഖിലേന്ത്യാ ക്വാട്ട 15%.

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സീറ്റുകളില്‍ ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ ഇന്‍ഷ്വര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് 35%, അഖിലേന്ത്യാ ക്വാട്ട 15%, പ്രവേശന പരീക്ഷാ കമ്മീഷണര്‍ മുഖേനയുള്ള അലോട്ട്‌മെന്റ്/സംസ്ഥാന ക്വാട്ട 50%.

സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കും ്രപവേശനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ക്വാട്ടാ സീറ്റുകളിലേക്കും ഓപ്ഷന്‍ നല്‍കേണ്ടതാണ്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15% സീറ്റുകളിലേക്ക് ജനനസ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാര്‍ത്ഥികളെയും ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും.

ഫീസ് ഘടന: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്‌സിന് 23150 രൂപയും ബിഡിഎസ് കോഴ്‌സിന് സര്‍ക്കാര്‍ ഡന്റല്‍ കോളേജില്‍ 20840 രൂപയുമാണ് ഫീസ്. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്‌സിന് 7,71,595 രൂപ മുതല്‍ 8,98,800 രൂപവരെയുമാണ് ഫീസ്. 15% എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേക്ക് 21,65,720 രൂപ ഫീസ് നല്‍കണം. (ഇതില്‍ 5 ലക്ഷം രൂപയുടെ വിനിയോഗം ബഹു. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായിരിക്കും). സ്വാശ്രയ ഡെന്റല്‍ കോളേജുകളില്‍ ബിഡിഎസ് കോഴ്‌സിന് 3,30,940 രൂപയും എന്‍ആര്‍ഐ സീറ്റിന് 6 ലക്ഷം രൂപയുമാണ് ഫീസ്. സ്വാശ്രയ കോളേജുകളിലേത് കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്കാണിത്. ഈ വര്‍ഷം ഫീസ് വര്‍ധനയുണ്ടെങ്കില്‍ അധികതുക കൂടി നല്‍കേണ്ടിവരും.

ടോക്കണ്‍ ഫീസ്: സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക കോളേജില്‍ അടച്ചും ഗവണ്‍മെന്റ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടച്ച് പ്രവേശനം നേടേണ്ടതാണ്. എന്നാല്‍ എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍, ഫീസ് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ കോളേജുകളിലെ മൈനോരിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കണ്‍ ഫീസ് അടയ്‌ക്കണം.

വിവിധ കാരണങ്ങളാല്‍ റാങ്ക്‌ലിസ്റ്റില്‍ ഫലം തടഞ്ഞുവച്ചിട്ടുള്ളവര്‍ക്കും ഓപ്ഷനുകള്‍ നല്‍കാം. ഓഗസ്റ്റ് 2 ന് വൈകിട്ട് 3 മണിക്ക് മുമ്പ് ശരിയായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.
അലോട്ട്‌മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

 

Tags: educationKerala MBBS and BDS coursesOnline options
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.