Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമേരിക്കയുടെ ചുങ്ക ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാട് കേന്ദ്രസർക്കാർ എടുത്തിട്ടുണ്ട് ; ഇന്ത്യ ഡബിൾ സ്ട്രോങ്ങ്‌ ആണ് ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 11:07 pm IST
in Kerala

കൊച്ചി :  അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത് 25 ശതമാനം താരിഫാണ് . പലരും ഇക്കാര്യത്തിൽ അഭിപ്രായം പങ്ക് വച്ച് കഴിഞ്ഞു. ഇപ്പോഴിതാ നടൻ സന്തോഷ് പണ്ഡിറ്റും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു .ഇന്ത്യ ഡബിൾ സ്ട്രോങ്ങ്‌ ആണെന്നും, ഇന്ത്യയ്‌ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നുമാണ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

അമേരിക്കയുടെ ഇറക്കുമതി ചുങ്ക ഭീഷിണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാട് കേന്ദ്രസർക്കാർ എടുത്തിട്ടുണ്ട്. അത് നല്ലൊരു തീരുമാനം ആണ്. ഇന്ത്യക്ക് 25 ശതമാനം നികുതിയും, റഷ്യൻ എണ്ണ വാങ്ങിയാൽ 10% അധിക ചുങ്കവും അമേരിക്ക ഏർപ്പെടുത്തി. ഈ ഇറക്കുമതി തീരുവ ഇന്ത്യക്ക് മാത്രമല്ല, ഭൂരിഭാഗം എല്ലാ രാജ്യങ്ങളിലും നികുതി കൂട്ടി. കാനഡക്കു ഇത് 35 ശതമാനമാണ്. ഇതോടെ അമേരിക്കയിൽ സാധനങ്ങൾക്കും, സേവനങ്ങൾക്കും വലിയ വില കയറ്റം സംഭവിക്കാം. കേരളത്തത്തിനും ഈ അധിക നികുതി ബാധിക്കും.. കേരളത്തിലെ ആശുപത്രികൾ വളരെ ദയനീയ അവസ്ഥയിൽ ആണെന്ന് ചിന്തിച്ചു ജീവനിൽ കൊതി ഉള്ളത് കൊണ്ട് സ്ഥിരമായി അമേരിക്കയിൽ ചികിത്സക്ക് പോവുന്ന പലർക്കും ചികിത്സാ ചിലവ് വലിയ തോതിൽ കൂടാം..
നമ്മൾ ഇതും അതിജീവിക്കും.
ഇന്ത്യ എന്ന മഹാരാജ്യത്തിന് ഒരു ചുക്കും സംഭവിക്കില്ല.ഇന്ത്യ വേറെ വിപണി നോക്കുന്നുണ്ട്.. ബ്രിട്ടനുമായുള്ള സ്വതന്ത്ര കരാറോടെ അക്കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ട്രംമ്പിന് വേണ്ടത് ട്രംപ് ഉണ്ടാക്കി തിന്നട്ടെ.
(വാൽ കഷ്ണം…..വർഷങ്ങൾക്കു മുമ്പ് നമ്മൾ അണുവായുധം ടെസ്റ്റ് ചെയ്തപ്പോൾ ഈ പറയുന്ന അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തി ട്ടോ…പക്ഷെ ഒന്നും സംഭവിച്ചില്ല..ഒടുവിൽ നാണം കെട്ട് അമേരിക്ക അത് പിൻവലിച്ച് ഓടിപ്പോയി..ഇന്ത്യ ഡബിൾ സ്ട്രോങ്ങ്‌ ആണ്

Tags: santhosh panditFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം വിഷയത്തിൽ ഈ ഖമേനി വാ തുറന്നോ ? ഇന്ത്യയുടെ കാര്യങ്ങളിൽ പോലും ഖമേനി പാകിസ്ഥാൻ അനുകൂലം ആയിരുന്നു ; പിന്നെന്തിന് ഇന്ത്യ അനുശോചിക്കണം

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

Kerala

ആ അച്ഛനെയും, അമ്മയെയും ആശ്വസിപ്പിച്ചു ; ജീവനൊടുക്കിയ ദീപക്കിന്റെ വീട്ടിലെത്തി സന്തോഷ് പണ്ഡിറ്റ്

Entertainment

രക്തദാനം ചെയ്തിട്ട് പോയ യുവാവാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്;സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം,; സന്തോഷ് പണ്ഡിറ്റ്

Kerala

സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്; ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു: ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.