Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

കേദാര്‍നാഥിലെ കാക്കകള്‍' എന്ന യാത്രപുസ്തകത്തിന്റെ തലക്കെട്ട് തന്നെ കൗതുകമുണര്‍ത്തുന്നതാണ്. ധ്യാന്‍ തര്‍പന്‍ എഴുതിയ ഈ പുസ്തകം ഹിമാലയത്തിലെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചാണ്. ജീവിതത്തിന്റെ വിവിധ വീക്ഷണങ്ങളെക്കുറിച്ചുള്ള ചിന്തകള്‍, ആത്മീയത, മനുഷ്യാനുഭവങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകം വിവരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 10:31 pm IST
in India, Literature

ന്യൂദല്‍ഹി:’കേദാര്‍നാഥിലെ കാക്കകള്‍’ എന്ന യാത്രപുസ്തകത്തിന്റെ തലക്കെട്ട് തന്നെ കൗതുകമുണര്‍ത്തുന്നതാണ്. ധ്യാന്‍ തര്‍പന്‍ എഴുതിയ ഈ പുസ്തകം ഹിമാലയത്തിലെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചാണ്. ജീവിതത്തിന്റെ വിവിധ വീക്ഷണങ്ങളെക്കുറിച്ചുള്ള ചിന്തകള്‍, ആത്മീയത, മനുഷ്യാനുഭവങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഈ പുസ്തകം വിവരിക്കുന്നത്.

ദാര്‍ശനികവും കാവ്യാത്മകവുമായി ജീവിതത്തെ വിലയിരുത്തുന്നുണ്ട് ഈ പുസ്തകം. ഹിമാലയത്തിലേക്ക് ഒരു വിനോദ സഞ്ചാരിയായി പോകുന്ന വ്യക്തി ക്രമേണ ഒരു തീര്‍ത്ഥാടകനായി മാറുന്നത് കാണാം. ഹിമാലയ യാത്ര ഇയാള്‍ക്ക് വിശുദ്ധമായ അകംപൊരുള്‍ തേടലായി മാറുകയാണ്.

ശിവപുരി ബാബയുടെ പാഠങ്ങള്‍, ബാവുല്‍ മിസ്റ്റിക്കുമായുള്ള കൂടിക്കാഴ്ച എല്ലാം ഈ പുസ്തകത്തില്‍ വായിക്കാനാവും. ഹൈകു കവിതകള്‍, ചരിത്രപരമായ ചിന്തകള്‍ എന്നിവയും ഇതില്‍ ഉണ്ട്. പുസ്തകത്തിലുടനീളം അര്‍ത്ഥവത്തായ ആത്മഭാഷണങ്ങളിലൂടെ ഓഷോയും സ്വാമി രാമയും ജെ.കൃഷ്ണമൂര്‍ത്തിയും ശിവപുരി ബാബയും വിവിധ സെന്‍ ഗുരുക്കന്മാരുടെയും ദര്‍ശനങ്ങളും വാക്യങ്ങളും കടന്നുവരുന്നു. കേദാര്‍നാഥില്‍ കാണപ്പെടുന്ന ദുരൂഹമായ കാക്കകള്‍ ഒരു സെന്‍ ബോധോദയത്തിനുള്ള പശ്ചാത്തലമൊരുക്കുന്നതായി പുസ്തകരചയിതാവ് കണ്ടെത്തുന്നു.

ആമസോണില്‍ ഈ പുസ്തകം വില്‍പനയ്‌ക്കുണ്ട്. ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത് മലയാളിയായ ശ്രീജ രാമനാണ്.

Tags: ZenmysticismhimalayaKedarnathLatest infoTraveloguecrows of KedarnathDhyan TarpanSreeja Raman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.