കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 72 കാരന്‍ അറസ്റ്റില്‍.താമരേശരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം.
വയറുവേദനയെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ എത്തിയിരുന്നു.സംശയം തോന്നിയ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.
പെണ്‍കുട്ടി നല്‍കിയ മൊഴി സ്ഥിരീകരിക്കാന്‍ 72കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. ഡിഎന്‍എ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
















