Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിമാചല്‍ പ്രദേശില്‍ ഡിജിറ്റല്‍ ആപ്പിള്‍ മാര്‍ക്കറ്റ് തുറന്ന് അദാനി; ഇടനിലക്കാരില്‍ നിന്നും ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി അദാനി അഗ്രിഫ്രെഷ്

ലാഭക്കൊതിയന്മാരായ ഇടനിലക്കാരില്‍ നിന്നും ആപ്പിള്‍ വിളയിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഡിജിറ്റല്‍ ആപ്പിള്‍ മാര്‍ക്ക് ഹിമാചലില്‍ തുറന്ന് അദാനി. ഇന്ത്യയില്‍ തന്നെ ആദ്യസംരംഭമാണ് അദാനി അഗ്രിഫ്രെഷ് എന്ന ഈ സംരംഭം. തരംതിരിക്കാതെ കൊടുക്കുന്ന ആപ്പിളുകള്‍ എല്ലാം എടുക്കുകയും മെച്ചപ്പെട്ട വില അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യുന്ന അദാനിയുടെ ഈ സംരംഭം ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ കയ്യടി നേടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 05:43 pm IST
in India, Business

ഷിംല: ലാഭക്കൊതിയന്മാരായ ഇടനിലക്കാരില്‍ നിന്നും ആപ്പിള്‍ വിളയിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഡിജിറ്റല്‍ ആപ്പിള്‍ മാര്‍ക്ക് ഹിമാചലില്‍ തുറന്ന് അദാനി. ഇന്ത്യയില്‍ തന്നെ ആദ്യസംരംഭമാണ് അദാനി അഗ്രിഫ്രെഷ് എന്ന ഈ സംരംഭം. തരംതിരിക്കാതെ കൊടുക്കുന്ന ആപ്പിളുകള്‍ എല്ലാം എടുക്കുകയും മെച്ചപ്പെട്ട വില അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യുന്ന അദാനിയുടെ ഈ സംരംഭം ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്കിടയില്‍ കയ്യടി നേടുകയാണ്.

ആപ്പിള്‍ കര്‍ഷകര്‍ക്ക് അവരുടെ ആപ്പിളുകള്‍ ഇവിടെ ഓണ്‍ലൈനായി വില്‍ക്കാം. പണവും ഓണ്‍ലൈനായി വാങ്ങിക്കാം. പണ്ടൊക്കെ ഗ്രേഡിങ്ങ് നടത്തി ആപ്പിളുകള്‍ തരംതിരിച്ചാണ് വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാം ഒന്നിച്ച് വാങ്ങുകയാണ്.

ഷിംലയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ രാംപൂരിനടുത്തുള്ള ബിതാലിലാണ് അദാനിയുടെ ഈ ഡിജിറ്റല്‍ ആപ്പിള്‍ വിപണി. ഒരു ക്രേറ്റര്‍ ആപ്പിളിന് 2200 രൂപ എന്ന മെച്ചപ്പെട്ട വിലയാണ് ലഭിക്കുന്നത്. ചെറുകിട ആപ്പിള്‍ കര്‍ഷകര്‍ക്കാണ് അദാനിയുടെ വിപണി കൂടുതല്‍ സഹായകരമാകുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം തോട്ടത്തില്‍ വിളയുന്ന ആപ്പിളുകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാം. നേരിട്ട് ഓണ്‍ലൈനായി പേമെന്‍റും ലഭിക്കും. ചെറുകിട കര്‍ഷകരെ ഇനി മുതല്‍ ഇടനിലക്കാര്‍ക്ക് ചൂഷണം ചെയ്യാന്‍ സാധിക്കില്ല. അദാനി ഫ്രെഷിനോട് ടിഷ്യൂകര്‍ച്ചര്‍ ലാബ് ആരംഭിക്കാന്‍ ഹരിചന്ദ് റോഷിനെപ്പോലുള്ള പ്രായമേറിയ ആപ്പിള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയെങ്കില്‍ മുകേഷ് അംബാനി ജാം നഗറില്‍ മാങ്ങാകൃഷിക്ക് ടിഷ്യൂ കള്‍ച്ചര്‍ ഏര്‍പ്പെടുത്തിയത് പോലെ വന്‍വിപ്ലവമായിരിക്കും. ഹിമാചല്‍ പ്രദേശില്‍ വിളയിരുന്ന ചെറികള്‍, ആപ്രികോട്ട് എന്നിവയ്‌ക്ക് ടിഷ്യൂ കള്‍ച്ചറിലൂടെ വന്‍തോതില്‍ വിളയിച്ചാല്‍ ലോക വിപണി അദാനി ഫ്രെഷിലൂടെ എളുപ്പം എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും ഹരിചന്ദ് റോഷ് വിശ്വസിക്കുന്നു.

ആപ്പിള്‍ വാങ്ങാന്‍ ഒരു ഡിജിറ്റല്‍ വിപണി എന്ന ആശയം ഇവിടുത്തെ കര്‍ഷകര്‍ തന്നെ മുന്നോട്ട് വെച്ചതാണെന്ന് ഗോപാല്‍ സിങ്ങ് താക്കൂര്‍ പറയുന്നു. ആപ്പിള്‍ കര്‍ഷകര്‍ അദാനിയുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയ ഉടനെ അവര്‍ ഈ പരിഷ്കാരം അംഗീകരിക്കുകയായിരുന്നുവെന്നും ഗോപാല്‍ സിങ്ങ് താക്കൂര്‍ അഭിപ്രായപ്പെട്ടു. അദാനിയുമായി താന്‍ 2006 മുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏഴ് മുതല്‍ 12 ദിവസത്തിനുള്ളില്‍ പണം കിട്ടാറുണ്ടെന്നും ഗോപാല്‍ സിങ്ങ് താക്കൂര്‍ പറഞ്ഞു. മറ്റ് ഇടനിലക്കാര്‍ ചിലപ്പോള്‍ പണം തരാന്‍ വര്‍ഷങ്ങള്‍ എടുക്കുമ്പോഴാണിത്. – ഗോപാല്‍ സിങ്ങ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

 

 

 

Tags: Adani AgrifreshAdaniGautam adaniappleAdani freshApple marketDigital Apple market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

ഇന്ത്യയില്‍ ലക്ഷക്കണക്കിന് എന്‍ജിഒകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍. ഇയാളുടെ കയ്യിലുെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന് പരിഹസിക്കുന്ന ചിത്രം (ഇടത്ത്)
India

അദാനിയ്‌ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ അയച്ച നോട്ടീസ് മോദി പൂഴ്‌ത്തിവെച്ചുവെന്ന രാഹുലിന്റെ അടുത്ത നുണബോംബ്

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.