Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലേഗാവ്: വ്യാജതെളിവുണ്ടാക്കി സർസംഘചാലക് ഡോ.മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിട്ടു….

എന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതം തകർത്തുകളഞ്ഞു: മുജാവർ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:50 pm IST
in Kerala, News, India, World

മുംബൈ: ‘കാവിഭീകരത’ എന്ന് കള്ളക്കഥയുണ്ടാക്കി മാലേഗാവ് സ്‌ഫോടനത്തിന്റെ പേരിൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും മഹാരാഷ്‌ട്രയിലെ കോൺഗ്രസ് സർക്കാരും ചേർന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻവരെ ആസൂത്രണം നടത്തിയെന്ന് മുൻ എടിഎസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് വെളിപ്പെടുത്തി. മഹാരാഷ്‌ട്ര സർക്കാരിന്റെ ആന്റി ടെററസിസം സ്‌ക്വാഡ് (എടിഎസ്) നെക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും സോണിയാ ഗാന്ധിയും ലാലു പ്രസാദ് യാദവും ദിഗ്വിജയ് സിങ്ങും മറ്റുമടങ്ങുന്ന കൂട്ടർ ഈ ആസൂത്രണം നടത്തിത്.
എടിഎസ്സിന്റെ തലപ്പത്തുണ്ടായിരുന്ന കർക്കറെ എന്ന കുപ്രസിദ്ധ ഉദ്യോഗസ്ഥനും അതിനൊക്കെ കൂട്ടുനിന്നു. കേസന്വേഷണത്തിൽ ഉണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നടത്തുന്ന വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
വിരമിച്ച പോലീസ് ഇൻസ്‌പെക്ടർ മെഹിമൂബ് മുജാവർ ആണ് വെളിപ്പെടുത്തലുകൾ നടത്തുന്നത്. പൂർണ്ണമായും വ്യാജമായുണ്ടാക്കിയ തെളിവുകളായിരുന്നു കേസിലെന്നും അതാണ് കേസ് വിട്ടുപോകാൻ കാരണമായതെന്ന് മുജാവർ പറയുന്നു.
”എടിഎസ്സിന്റെ അന്വേഷണം സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ പറയാൻ എനിക്ക് കഴിയില്ല. പക്ഷേ, എന്നോട് അതീവ രഹസ്യമായി ചില ഉത്തരവുകൾ തന്ന കാര്യം പറയാം. അതിൽ ആർഎസ്എസ് തലവൻ ഡോ.മോഹൻ ഭാഗവത്, റാം കൽസാങ്ഗ്ര, സന്ദീപ് ദാങ്കെ, ദിലീപ പടീദാർ എന്നിവർക്കെതിരെ നടപടികൾക്കായിരുന്നു നിർദ്ദേശങ്ങൾ. പക്ഷേ, ‘ഭയാനക”മാണ് ആ ഉത്തരവുകൾ എന്നതിനാൽ അവ നടപ്പാക്കാൻ താൻ തയാറില്ലെന്ന് മുജാവർ പറയുന്നു.
”അത് എന്റെ പരിധികൾക്കും അപ്പുറത്തായിരുന്നു. മോഹൻ ഭാഗവതിനെപ്പോലുള്ള ഒരു ഉന്നതനെതിരെ നടപടിക്കുള്ള ആ ഉത്തരവ് ഞാൻ അനുസരിച്ചില്ല. അതിന് എന്റെ പേരിൽ കള്ളക്കേസെടുത്ത് എന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതം തകർത്തുകളഞ്ഞു.”
ഒരു കാവി ഭീകരതയുമില്ല, എല്ലാം വ്യാജതെളിവുകളായിരുന്നു,” മുജാവർ പറയുന്നു.

Tags: arrestRSSmalegaonMOHANBHAGAVATH#ATSMaharashtraBombBlast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.