Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തുടര്‍ച്ചയായി അഞ്ച് തവണ ടോസ് നേടാതിരിക്കാന്‍ സക്കീര്‍ ഭായിക്കാകുമോ? ഗില്ലിനു കഴിയും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 05:00 am IST
in Cricket

ലണ്ടന്‍: ടോസിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ പുതിയ നായകന് ഇതുവരെ ഭാഗ്യമില്ല. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ശുഭ്മന്‍ ഗില്ലിന് ടോസ് ലഭിച്ചില്ല. എന്നാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന പോലെ ടോസ് നഷ്ടപ്പെട്ട ഭാരതത്തിന് ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരമാണ് ഇംഗ്ലീഷ് നായകന്‍ ഒല്ലി പോപ്പ് നല്‍കിയത്. തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ടോസ് വിജയിക്കാത്ത നാലാമത്തെ ഭാരത നായകനാണ് ഗില്‍. ലാലാ അമര്‍നാഥ് (1948-49, വിന്‍ഡീസിനെതിരേ), കപില്‍ദേവ് (1982-83 വെസ്റ്റ് ഇന്‍ഡീസിനെതിരേ), വിരാട് കോഹ്്‌ലി (2018, ഇംഗ്ലണ്ടിനെതിരേ എന്നിവരാണ് മറ്റ് മൂന്നു പേര്‍.

ഇനി ടീമെന്ന നിലയിലും ഭാരതത്തിന് ടോസ് ലഭിച്ചിട്ട് നാളേറെയായി. തുടര്‍ച്ചയായ 15-ാം അന്താരാഷ്‌ട്ര മത്സരത്തിലാണ് ഭാരതത്തിന് ടോസ് നഷ്ടമാവുന്നത്.

ചാംപ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്‌ക്ക് വേണ്ടി ഇംഗ്ലീഷ് മണ്ണിലാണ് ഭാരതം കളത്തിലിറങ്ങിയത്. 2025 ജനുവരി 28ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് ഭാരതത്തിന് അവസാനമായി ടോസ് ലഭിക്കുന്നത്. പരമ്പരയിലെ അടുത്ത രണ്ട് ടി20 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. പിന്നാലെ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലോ സെമിയിലോ ഫൈനലിലോ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് ടോസ് നേടാനായിരുന്നില്ല.

Tags: Shubman GillEngland Test MatchNo toss
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

Cricket

കമ്മിന്‍സ് രണ്ടാം ടെസ്റ്റിലും കളിക്കില്ല

Cricket

ഏഷ്യാ കപ്പ്; സഞ്ജു സാംസൺ ടീമിൽ, സൂര്യകുമാര്‍ യാദവ് നായകൻ, ശുഭ്മാന്‍ ഗില്‍ ഉപനായകൻ

Cricket

ഓപ്പണറായി ഗില്ലോ ജയ്‌സ്വാളോ ? ഏഷ്യാ കപ്പിനുള്ള ഭാരത ടീമിനെ ഇന്നു പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.