Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വാങ്ങാന്‍ നിര്‍ദേശിച്ച് ജെഫ്രീസ്; ഓഹരി വില 30 ശതമാനം മുകളിലേക്ക് കുതിക്കുമെന്ന് പ്രവചനം

ഹരിതോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന അദാനിയുടെ കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ ജെഫ്രീസ്. ഇപ്പോള്‍ 1015 രൂപയില്‍ നില്‍ക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി 1300 രൂപയിലേക്ക് ഉയരുമെന്നാണ് ജെഫ്രീസ് നടത്തുന്ന പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:44 pm IST
in India, Business

മുംബൈ: ഹരിതോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന അദാനിയുടെ കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ ജെഫ്രീസ്. ഇപ്പോള്‍ 998 രൂപയില്‍ നില്‍ക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി 1300 രൂപയിലേക്ക് ഉയരുമെന്നാണ് ജെഫ്രീസ് നടത്തുന്ന പ്രവചനം.

ഇന്ത്യയിലുടനീളം സോളാറില്‍ നിന്നും കാറ്റില്‍ നിന്നും ഹൈബ്രിഡ് സംവിധാനങ്ങളില്‍ നിന്നും പുനരുപയോഗിക്കാവുന്ന വൈദ്യുതോര്‍ജ്ജം നിര്‍മ്മിക്കുന്ന കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി. 2025-26ലെ ആദ്യ സാമ്പത്തിക പാദത്തില്‍ മികച്ച ഫലം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ ഓഹരിക്ക് പോസിറ്റീവ് എന്ന വിലയിരുത്തലാണ് ജെഫ്രീസ് നല്‍കുന്നത്. നികുതി നല്‍കുന്നതിന് മുന്‍പുള്ള കമ്പനിയുടെ വരുമാനത്തില്‍ 26 ശതമാനമാണ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിനേക്കാള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 42 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ എപ്രില്‍-ജൂണ്‍ കാലയളവായ ആദ്യ സാമ്പത്തിക പാദത്തില്‍ 1.6 ജിഗാവാട്ട് വൈദ്യുതിയാണ് അധികമായി അദാനി ഗ്രീന്‍ എനര്‍ജി ഉല്‍പാദിപ്പിച്ചത്. -ജെഫ്രീസ് പറയുന്നു.

ഇതിനിടെ അദാനി ഗ്രീന്‍ എനര്‍ജി ഓഹരി രണ്ടായി വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആഗസ്ത് ഒന്നിന് അദാനി ഗ്രീന്‍ എനര്‍ജി ബോര്‍ഡ് യോഗം ചേരും.

Tags: AdaniAdani green energyJeffries
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.