Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, ആയുഷ്, തരുണ്‍, ധ്രുവ്-തനിഷ മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:11 am IST
in Badminton

മക്കാവു: ഭാരത ബാഡ്മിന്റണ്‍ താരങ്ങളായ ആയുഷ് ഷെട്ടി, തരുണ്‍ മണ്ണേപള്ളി, ധ്രുവ് കപില- താനിഷ ക്രാസ്റ്റോ സഖ്യം എന്നിവര്‍ മക്കാവു ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ ആയുഷും തരുണും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്നലെ റൗണ്ട് ഓഫ് 32 മത്സരം വിജയിച്ചത്. വനിതാ സിംഗിള്‍സില്‍ ഉന്നതി ഹൂഡ അടക്കമുള്ള താരങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. പുരുഷ സിംഗിള്‍സില്‍ കിരണ്‍ ജോര്‍ജ്, ശങ്കര്‍ മുത്തുസ്വാമി എന്നിവരും തോറ്റ് പുറത്തായി.

ചൈനീസ് തായ്‌പേയിയുടെ ഹുവാങ് യു കായിയെ ആണ് ആയുഷ് ഷെട്ടി നേരിട്ടുള്ള സെറ്റിന് തകര്‍ത്തത്. 21-10, 21-11 എന്ന സ്‌കോറിന് പൂര്‍ത്തിയായ മത്സരം വെറും 31 മിനിറ്റേ നീണ്ടുള്ളൂ. കഴിഞ്ഞ മാസം യുഎസ് ഓപ്പണില്‍ മുത്തമിട്ട് ആയുഷ് കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് ടൈറ്റില്‍ സ്വന്തമാക്കിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ ആയുഷിന്റെ എതിരാളി മലേഷ്യക്കാരന്‍ ജസ്റ്റിന്‍ ഹോഹ് ആണ്. ഭാരതത്തിന്റെ സതീഷ് കുമാര്‍ കരുണാകരനെ നേരിട്ടുള്ള സെറ്റിന് തോല്‍പ്പിച്ചാണ് ജസ്റ്റിന്‍ ഹോഹിന്റെ വരവ്

39 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് തരുണ്‍ മണ്ണേപള്ളി മറ്റൊരു ഭാരത താരം മന്‍രാജ് സിങ്ങിനെ കീഴടക്കിയത്. സ്‌കോര്‍ 21-19, 21-13. പ്രീക്വാര്‍ട്ടറില്‍ തരുണിന്റെ എതിരാളി ടോപ് സീഡ് താരമായ ഹോങ്കോങ്ങിന്റെ ലീ ചീക് യൂ ആണ്.

നിതാ സിംഗിള്‍സ് താരം ഉന്നതി ഹൂഡ പുറത്തായത് ഭാരതത്തിന് വലിയ നിരാശയായി. ഡെന്‍മാര്‍ക്കിന്റെ ഡവാല്‍ ജേക്കബ്‌സെന്‍ ആണ് ഉന്നതിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഗെയിമില്‍ പരാജയപ്പെട്ടു പുറത്തായി. വനിതാ സിംഗില്‍സിലെ വമ്പന്‍താരമായ ജപ്പാന്‍കാരി നൊസോമി ഒക്കുഹാരയ്‌ക്ക് മുന്നിലാണ് മറ്റൊരു ഭാരത വനിതാ സിംഗിള്‍സ് താരം ആകര്‍ഷി കശ്യപ് പരാജയപ്പെട്ടത്.

മിക്‌സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിം വിജയത്തോടെ ധ്രുവ് കപിലയും താനിഷ ക്രാസ്റ്റോയും ജയിച്ച് മുന്നേറിയത് ആവേശമുയര്‍ത്തി. തായിലന്‍ഡ് സഖ്യം റച്ചാപൊല്‍ മക്കാസാസിതോണ്‍-നറ്റാമന്‍ ലായിസ്വാന്‍ സഖ്യത്തെ സ്‌കോര്‍ 21-10, 21-15നാണ് ധ്രുവ്-താനിഷ സഖ്യം തകര്‍ത്തത്.

മറ്റൊരു ഭാരതതാരം ലക്ഷ്യ സെന്‍ നേരിട്ടുള്ള സെറ്റ് വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. എച്ച്.എസ്. പ്രണോയി ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.

Tags: AYUSHLakshya SenMacau Open BadmintonTarunDhruv-Tanisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സില്‍ നിന്ന് ലക്ഷ്യ പുറത്തായി

Badminton

ജപ്പാന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെമിയില്‍

Badminton

ലക്ഷ്യ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്

Badminton

കുമാമോട്ടോ ബാഡ്മിന്റണ്‍ ഇന്ന് മുതല്‍ തയ്യാറെടുപ്പോടെ പ്രണോയ്, ലക്ഷ്യ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.