Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വയനാട് പുനരധിവാസം; നേതൃത്വവും മാനേജ്‌മെന്റും പരാജയപ്പെട്ടു: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 10:06 pm IST
in Business

തിരുവനന്തപുരം: വയനാട് ദുരന്ത സമയത്ത് കാര്യങ്ങള്‍ മാനേജ്
ചെയ്യുന്നതില്‍ വിജയിക്കാനായെങ്കിലും പുനരധിവാസ കാര്യത്തില്‍ അതുണ്ടായില്ലന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരധിവാസം നടത്താനായിട്ടില്ല. മാനേജ്‌മെന്റിന്റേയും നേതൃത്വത്തിന്റേയും പരാജയമാണത്.
സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മികവാണ് മാനേജ്‌മെന്റില്‍ ഏറ്റവും പ്രധാനം.ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ ദ്വിദിന വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2025’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഉള്‍പ്പെടെ ഏതു മേഖലയിലും മാനേജ്‌മെന്റ് മികവാണ് യഥാര്‍ഥത്തില്‍ പരീക്ഷിക്കപ്പെടുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാനേജ്‌മെന്റ് മികവാണ് ഒരാളെ മികച്ച നേതാവാക്കുന്നത്. മനുഷ്യത്വമുള്ളവരാകുക എന്നത് മാനേജ്‌മെന്റിലെ സുപ്രധാന വിഷയമാണ്. ഒരു നല്ല മനുഷ്യന് മാത്രമേ മികച്ച നേതാവാകാന്‍ കഴിയൂ.

പ്രവൃത്തിയിലൂടെ ആര്‍ജ്ജിച്ചെടുക്കണ്ട ഈ കഴിവ് ഒരു പാഠപുസ്തകത്തിലൂടെയും ലഭിക്കാത്തതാണ്. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, ശങ്കരാചാര്യര്‍, മഹാരാജ ശിവജി തുടങ്ങിയവരുടെ ജീവിതത്തിലും കര്‍മ്മത്തിലും ഈ മാനേജ്‌മെന്റ് പാടവമുണ്ട്.
ഉള്‍ക്കൊള്ളാനും പകര്‍ത്താനുമുള്ള മാതൃകയാണ് അവരുടേത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഇത് നേടിയെടുക്കാനാകും. ഒരു പ്രശ്‌നത്തെ നേരിടാനും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുമുള്ള നേതൃപാടവത്തിനും മാനേജ്‌മെന്റ് മികവിനുമുള്ള മികച്ച ഉദാഹരണമാണ് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Governor Arlekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

Kerala

ചീര പിഴുത്, മത്തന്‍ കുത്തി, പയര്‍ നുള്ളി: രാജ് ഭവനില്‍ വിളവെടുത്ത് ഗവര്‍ണര്‍

Kerala

പാപനാശം തീരത്ത് ഗവര്‍ണറുടെ അവിചാരിത സന്ദര്‍ശനം; വീശുന്ന കാറ്റിന് കുളിര്‍മ: ആര്‍ലേക്കര്‍

Kerala

ശിവഗിരിയില്‍ ഗവര്‍ണര്‍: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ലോകത്തിനാകെ മാര്‍ഗദീപം

രാജീവ് മല്‍ഹോത്ര, അരവിന്ദന്‍ നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'ബ്രേക്കിങ് ഇന്ത്യ: വെസ്‌റ്റേണ്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ദ്രവിഡിയന്‍ ആന്‍ഡ് ദളിത് ഫാള്‍ട്ട്‌ലൈന്‍സ്' പുസ്തകത്തിന്റെ മലയാള പരിഭാഷ തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹരി എസ്. കര്‍ത്ത, ഡോ. ഭരത് ശ്രീനിവാസന്‍, ഡോ. ടി. പി. ശ്രീനിവാസന്‍, രാജീവ് മല്‍ഹോത്ര, ശ്രീജിത്ത് പണിക്കര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ സമീപം
Kerala

ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.