Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം നിയന്ത്രണ സഹകര സൊസൈറ്റിയിൽ വൻ ചിട്ടി തട്ടിപ്പ്; വ്യാജ സാലറി സർട്ടിഫിക്കറ്റിൽ പരസ്പര ജാമ്യത്തിലെടുത്തത് അഞ്ച് ലക്ഷത്തിന്റെ പത്ത് ചിട്ടി

തട്ടിപ്പ് കണ്ടെത്തിയത് അസിസ്റ്റൻ്റ് രജിസ്ട്രാരുടെ പരിശോധനയിൽ. രജിസ്ട്രാർ ഓഫീസിൽ നിന്നും നോട്ടീസ് അയച്ചിട്ടും നടപടിയെടുക്കാതെ സഹകരണ സംഘം. തട്ടിപ്പിന് മൗനാനുവാദം നൽകി സി പി എം നേതൃത്വം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 02:30 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: സഹകരണ ബാങ്ക് ജീവനക്കാരുടെ സഹകരണ സംഘമായ തിരുവനന്തപുരം താലൂക്ക് കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ വൻ ചിട്ടി തട്ടിപ്പ്. വ്യാജ സാലറി സർട്ടിഫിക്കറ്റിൽ പരസ്പര ജാമ്യത്തിൽ എടുത്തത് അഞ്ച് ലക്ഷത്തിന്റെ പത്ത് ചിട്ടി . തട്ടിപ്പ് നടത്തിയത് സർക്കാർ ജീവനക്കാരുടെ സഹകരണ സംഘമായ പുളിമൂട്ടിലെ തിരുവനന്തപുരം ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ. ഒരാൾ ഇടത് സംഘടനാ നേതാവും.

സിപിഎം നിയന്ത്രണത്തിലാണ് രണ്ട് സൊസൈറ്റികളും. കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലെ അഞ്ച് ലക്ഷത്തിന്റെ ചിട്ടിയായ എം ഡി എസ് നമ്പർ 4/21ലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരായ വിനോദ് കുമാർ വി.എൻ , നീന സി.ആർ , ശ്രീജിത് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ഒരു വർഷക്കാലയളവിൽ നിരവധി തവണ സാലറി സർട്ടിഫിക്കറ്റ് നൽകി. ഇതിൽ പലതിലും വ്യത്യസ്ത ശമ്പളമാണ് കാണിച്ചത്. ചില സർട്ടിഫിക്കറ്റിൽ പഴയ സെക്രട്ടറിയുടെ വ്യാജ ഒപ്പും ഉപയോഗിച്ചതായും സംശയമുണ്ട്.

അസിസ്റ്റൻ്റ് രജിസ്ട്രാരുടെ ഓഫീസിലെ ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇത് സംബന്ധിച്ച് ഗവൺമെൻ്റ് എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസിൽ നിന്നും നോട്ടീസ് നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല. ഇതിൽ വിനോദ് കുമാർ സഹകരണ സംഘം ജീവനക്കാരുടെ ഇടത് സംഘടനാ നേതാവാണ്. ഇയാളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് നോട്ടീസ് പൂഴ്തി വയ്‌ക്കുകയായിരുന്നു.

തിരുവനന്തപുരം താലൂക്ക് കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിലും ഇത്തരത്തിൽ നിരവധി ചിട്ടി തട്ടിപ്പ് നടന്നതായാണ് സൂചന. ഹെൽത്ത് ജീവനക്കാരുടെ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും ഇതേ രീതിയിൽ കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തട്ടിപ്പ് നടത്തിയതായാണ് വിവരം. സിപിഎം നിയന്ത്രണത്തിലായതിനാൽ തട്ടിപ്പ് പുറത്തറിഞ്ഞിരുന്നില്ല. ഇവിടെ നടക്കുന്ന ചിട്ടികളിലെല്ലാം ഇത്തരത്തിൽ തട്ടിപ്പ് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. അന്നെല്ലാം സിപിഎം ഇടപെട് സംഭവം പുറത്തറിയാതെ പൂഴ്തി വയ്‌ക്കുകയായിരുന്നു.

Tags: Chit fund mismanagementFinancial Scamcooperative societyChit fund fraudCPM controlledFake salary certificateMutual bailFraudulent activityRs. 5 lakhs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാബു തോമസിന്റെ ആത്മഹത്യ :  ഭീഷണിപ്പെടുത്തിയ സിപിഎം ജില്ല കമ്മറ്റിയംഗത്തെ തൊടാതെ പോലീസ്

Kottayam

സാമ്പത്തിക തട്ടിപ്പു കേസില്‍ ഇടുക്കി ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ സെക്രട്ടറി അറസ്റ്റില്‍

സാറാമ്മ ലാലു, ഉഷ ഗോപാലകൃഷ്ണന്‍
Kerala

മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരകളായി

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.