Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൃത്രിമ ഗര്‍ഭധാരണം: റെയ്ഡില്‍ അഞ്ചു പെണ്‍കുട്ടികളെ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 10:11 am IST
in Kerala

കളമശേരി: വന്‍ തുക ഈടാക്കി നിയമവിരുദ്ധമായി കൃത്രിമ ഗര്‍ഭധാരണത്തിനായി പെണ്‍കുട്ടികളുടെ അണ്ഡം ശേഖരിച്ചു നല്‍കിയതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ടോളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഓഫീസും ഹോസ്റ്റലും പ്രത്യേക സംഘം പരിശോധിച്ചു.

ഹോസ്റ്റലില്‍ താമസിപ്പിച്ചു വരികയായിരുന്ന അഞ്ച് ഇതരസംസ്ഥാനക്കാരായ പെണ്‍കുട്ടികളെ കണ്ടെത്തി. എളമക്കര പോലീസില്‍ ഇത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. കൂനംതൈ എകെജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവും എന്‍എച്ച് എകെജി ലൈനിലെ ഹോസ്റ്റലുമാണ് പരിശോധിച്ചത്. പാലാരിവട്ടത്ത് പ്രവര്‍ത്തിക്കാന്‍ നിയമാനുസൃത രേഖകളുള്ള സ്ഥാപനം രേഖകളില്ലാതെയാണ് എകെജി റോഡില്‍ പ്രവര്‍ത്തിക്കുന്നത്.

അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എആര്‍ടി), വാടക ഗര്‍ഭധാരണം സംബന്ധിച്ച 2021 ലെ ആക്ട് അനുസരിച്ച് സംസ്ഥാനത്ത് രൂപീകരിച്ച അപ്രോപ്രിയേറ്റ് അതോറിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നിയമവിരുദ്ധമായി അണ്ഡം എടുക്കാനായി പാര്‍പ്പിച്ച പെണ്‍കുട്ടികളെയും അണ്ഡം സൂക്ഷിച്ചുവെക്കാനുള്ള സംവിധാനങ്ങളുമാണ് ഇവിടെ കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് കളമശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എറണാകുളം ഡിഎംഒ ഉള്‍പ്പെടെ 12 അംഗ സംഘമാണ് പരിശോധന നടത്തിയത്. എളമക്കര, കളമശേരി സ്റ്റേഷനുകളിലെ പോലീസ് റെയ്ഡില്‍ പങ്കെടുത്തു.

Tags: raidArtificial inseminationEdapally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗ്യാസ് സിലിണ്ടർപൂഴ്‌ത്തിവെപ്പ്; രാജ്യവ്യാപക റെയ്ഡ് വരുന്നു, പൂഴ്‌ത്തിവെപ്പ്കാരിൽനിന്ന് നൂറുകണക്കിന് എൽപിജി സിലിണ്ടർ പിടിച്ചെടുത്തു

Kerala

നിക്ഷേപ തട്ടിപ്പും കള്ളപ്പണ ഇടപാടും; കേരള കോൺഗ്രസ്‌ (എം) മുൻ പ്രസിഡൻ്റ് എൻ.എം രാജുവിന്റെ സ്ഥാപനത്തിലും വീട്ടിലും ഇഡി റെയ്ഡ്

Kerala

പാലക്കാട്ട് തണ്ണിമത്തന്‍ ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവം: ലക്ഷ്യമിട്ടത് വൻ ആക്രമണമോ? അതീവ ജാഗ്രതയോടെ അന്വേഷണം

India

പുതുവത്സരാഘോഷം; ദൽഹി പോലീസ് നടത്തിയ റെയ്ഡിൽ 350 പേർ അറസ്റ്റിൽ, വൻ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി

Kerala

പി വി അന്‍വറിന്റെ വീട്ടിലെ എന്‍ഫോഴ്‌സമെന്റ് ഡയറ്ക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.