Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദിവ്യ ദേശ്മുഖിന് ത്രിമധുരം…ഗ്രാന്‍റ്മാസ്റ്റര്‍ പട്ടം കിട്ടി; 41 ലക്ഷത്തിന്റെ പ്രൈസ് മണി, ഒപ്പം കാന്‍ഡിഡേറ്റ്സില്‍ മത്സരിക്കാന്‍ യോഗ്യതയും

ഫിഡെ ലോകകപ്പ് വനിതാ കിരീടവിജയം 19 കാരി ദിവ്യ ദേശ്മുഖിന് സമ്മാനിച്ചത് ത്രിമധുരം. കിരീടം നേടിയ ദിവ്യ ദേശ്മുഖിന് നേരിട്ട്  ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 28, 2025, 07:08 pm IST
in Sports, Chess

ബടുമി(ജോര്‍ജ്ജിയ): ഫിഡെ ലോകകപ്പ് വനിതാ കിരീടവിജയം 19 കാരി ദിവ്യ ദേശ്മുഖിന് സമ്മാനിച്ചത് ത്രിമധുരം. കിരീടം നേടിയ ദിവ്യ ദേശ്മുഖിന് നേരിട്ട്  ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടി.

ഗ്രാന്‍റ് മാസ്റ്റര്‍ പദവി ലഭിയ്‌ക്കാന്‍ സാധാരണ മൂന്ന് ജിഎം നോം കിട്ടേണ്ടതുണ്ട്. അതല്ലെങ്കില്‍ ക്ലാസിക്ക് ചെസ്സില്‍ 2500 എന്ന റേറ്റിംഗ് കൈവരിച്ചിരിക്കണം. ഇത് രണ്ടും ദിവ്യ ദേശ്മുഖിനില്ലായിരുന്നു. പക്ഷെ ലോകത്തിലെ ചില മികച്ച ടൂര്‍ണ്ണമെന്‍റുകളില്‍ വിജയം കൊയ്താല്‍ അവര്‍ക്ക് നേരിട്ട് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം നല്‍കാറുണ്ട്. ആ അസുലഭ ഭാഗ്യമാണ് ഫിഡെ വനിതാ ലോകകിരീടം നേടിയതിലൂടെ ദിവ്യ ദേശ്മുഖ് സ്വന്തമാക്കിയത്.

ഇതോടെ ഇന്ത്യയിലെ നാലാമത്തെ വനിതാ ജിഎം (ഗ്രാന്‍റ് മാസ്റ്റര്‍ ) ആയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്. കൊനേരു ഹംപി, ഹരിക ദ്രോണാവല്ലി, വൈശാലി എന്നിവരാണ് മറ്റ് മൂന്ന് വനിതാ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍. ഇതാണ് ദിവ്യ ദേശ്മുഖിന്റെ കണ്ണുകളെ ഈറനണിയിച്ചത്. ” ഇങ്ങിനെ ഒരു വഴിയിലൂടെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി തന്നിലേക്ക് വന്നുചേരുമെന്ന് പ്രതീക്ഷിച്ചില്ല.”- കണ്ണീര്‍ തുടച്ച് ദിവ്യ ദേശ്മുഖ് പറഞ്ഞു.

A historic final featuring two outstanding Indian chess players!

Proud of the young Divya Deshmukh on becoming FIDE Women's World Chess Champion 2025. Congratulations to her for this remarkable feat, which will inspire several youngsters.

Koneru Humpy has also displayed… pic.twitter.com/l7fWeA3qLw

— Narendra Modi (@narendramodi) July 28, 2025

നേരത്തെ ദിവ്യ ദേശ്മുഖിന് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വിമന്‍സ് ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) പദവിയും ലഭിച്ചിരുന്നു. ഗ്രാന്‍റ് മാസ്റ്റര്‍ പദവിയ്‌ക്ക് തൊട്ടുതാഴെയുള്ള പദവികളാണ് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം) പദവിയും വിമന്‍സ് ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) എന്നിവ.

ഫിഡെ വനിതാ ലോകകിരീട ജേതാവിനുള്ള  41 ലക്ഷം രൂപയുടെ പ്രൈസ് മണി ദിവ്യ ദേശ്മുഖിന് ലഭിയ്‌ക്കും. മാത്രമല്ല, ഒരു ഇന്ത്യന്‍ വനിതാ താരം ഇതാദ്യമായാണ് ഫിഡെ വനിതാ കിരീടം നേടുന്നു എന്ന ചരിത്രനേട്ടവും ദിവ്യ ദേശ്മുഖിന് സ്വന്തം. ഇതിന് പുറമെ വിമന്‍സ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ദിവ്യ ദേശ്മുഖ് യോഗ്യതയും നേടി. ഈ വിമന്‍സ്  കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്ന വ്യക്തിയായിരിക്കും ഇപ്പോഴത്തെ ചെസ്സിലെ ലോക കിരീടജേതാവിനെ വെല്ലുവിളിക്കുക.

Tags: FIDEWorldCupChessDivya DeshmukhFIDE Women World CUP 2025Grand MasterGMFIDE Women World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.