Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബരാക് ഒബാമയുടെ യഥാര്‍ത്ഥ പേര് ബരാക് ഹുസൈന്‍ ഒബാമ; 2016ല്‍ റഷ്യന്‍ സഹായത്തോടെയാണ് ട്രംപ് ജയിച്ചതെന്ന് ഒബാമ കള്ളറിപ്പോര്‍ട്ടുണ്ടാക്കി

മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ മുഴുവന്‍ പേര് ബരാക് ഹുസൈന്‍ ഒബാമ എന്നാണെന്നും റിപ്പോര്‍ട്ടില്‍ തുള്‍സി ഗബ്ബാര്‍ഡ് സൂചിപ്പിക്കുന്നു. ഇത് മറച്ചുവെച്ചാണ് ബരാക് ഒബാമ എന്ന പേര് മനപൂര്‍വ്വം ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 11:58 pm IST
in World
ട്രംപ് (ഇടത്ത്) തുള്‍സി ഗബ്ബാര്‍ഡ് (നടുവില്‍) ബരാക് ഹുസൈന്‍ ഒബാമ (വലത്ത്)

ട്രംപ് (ഇടത്ത്) തുള്‍സി ഗബ്ബാര്‍ഡ് (നടുവില്‍) ബരാക് ഹുസൈന്‍ ഒബാമ (വലത്ത്)

വാഷിംഗ്ടണ്‍ : 2016ല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റനെ തോല്‍പിച്ച് ട്രംപ് പ്രസിഡന്‍റായി ജയിച്ചത് റഷ്യയുടെ ഇടപെടല്‍ മൂലമാണെന്ന് കള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഉണ്ടാക്കിയതായി കണ്ടെത്തല്‍. 2016ല്‍ യുഎസ് പ്രസിഡന്‍റായുള്ള ട്രംപിന്റെ വിജയത്തെ കൊച്ചാക്കി കാണിക്കുകയായിരുന്നു ബരാക് ഒബാമയുടെ ലക്ഷ്യം.

ഇപ്പോഴത്തെ ട്രംപ് സര്‍ക്കാരിലെ ഇന്‍റലിജന്‍സ് മേധാവിയായ തുള്‍സി ഗബ്ബാര്‍ഡാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇത് അമേരിക്കയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല, മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ മുഴുവന്‍ പേര് ബരാക് ഹുസൈന്‍ ഒബാമ എന്നാണെന്നും റിപ്പോര്‍ട്ടില്‍ തുള്‍സി ഗബ്ബാര്‍ഡ് സൂചിപ്പിക്കുന്നു. ഇത് മറച്ചുവെച്ചാണ് ബരാക് ഒബാമ എന്ന പേര് മനപൂര്‍വ്വം ഉപയോഗിക്കുന്നത്.

ബരാക് ഒബാമ അക്കാലത്തെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ട്രംപിന്റെ വിജയത്തെ നിസ്സാരമാക്കാന്‍ വേണ്ടി ഇത്തരമൊരു കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നാണ് ആരോപണം. റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ ഇടപെടലും റഷ്യയില്‍ നിന്നുള്ള ഡിജിറ്റല്‍ ഇടപെടലും സഹായത്തോടെആണ് 2016ല്‍ ട്രംപ് പ്രസിഡന്‍റായി വിജയിക്കാന്‍ ഇടയാക്കിയെതന്ന രീതിയിലാണത്രെ ബരാക് ഒബാമ ഏതാനും രഹസ്യഏജന്‍സി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കള്ള റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്നാണ് വിമര്‍ശനം. ബരാക് ഒബാമയുടെ കാലത്ത് ദേശീയ സുരക്ഷ മേധാവിയായിരുന്ന ജെയിംസ് ക്ലാപ്പര്‍ക്കും അന്നത്തെ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെണ്ണനും ഇനി എന്താണ് ട്രംപിന്റെ ഉദ്ദേശ്യമെന്നതില്‍ ആശങ്കയുണ്ട്. ബരാക് ഒബാമയെ ഉള്‍പ്പെടെ ട്രംപ് ഇംപീച്ച് ചെയ്യുമോ എന്നും ആശങ്കയുണ്ട്. മുന്‍ യുഎസ്എ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടന്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ ഈ റിപ്പോര്‍ട്ട് ഊതിപ്പെരുപ്പിച്ചതാണെന്നും ട്രംപിനെ ലൈംഗിക കുറ്റവാളി എപ് സ്റ്റീനമായി ബന്ധപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുള്ള മാധ്യമശ്രദ്ധ വഴിതിരിച്ചുവിടാനാണ് തുള്‍സി ഗബ്ബാര്‍‍ഡ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജോണ്‍ ബോള്‍ട്ടന്‍ പറയുന്നു.

Tags: Donald TrumpTulsi GabbardBarrack Hussein ObamaRussian helpEpstein reportJeffrey Epstein report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

World

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.