Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാമത്തെ അംബേദ്ക്കറാണ് രാഹുൽ ഗാന്ധിയെന്ന് ഉദിത് രാജ് ; അപ്പോൾ നെഹ്രുവും ഇന്ദിരയും ആകേണ്ടല്ലേയെന്ന് പരിഹസിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 06:32 pm IST
in India

ന്യൂദൽഹി ; ഒബിസികളുടെ രണ്ടാമത്തെ അംബേദ്കറാണ് രാഹുൽ ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് . രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഒബിസി ഔട്ട്റീച്ച് പ്രോഗ്രാമിനെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഉദിത് രാജിന്റെ എക്സ് പോസ്റ്റ്.

“ചരിത്രം വീണ്ടും വീണ്ടും പുരോഗതിക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന് ഒബിസികൾ ചിന്തിക്കേണ്ടിവരും. തൽക്കത്തോറ സ്റ്റേഡിയം സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് അവർ പിന്തുടരുകയും പിന്തുണയ്‌ക്കുകയും വേണം. അവർ അങ്ങനെ ചെയ്താൽ, രാഹുൽ ഗാന്ധി അവർക്ക് രണ്ടാമത്തെ അംബേദ്കറാണെന്ന് തെളിയിക്കപ്പെടും,” ഉദിത് രാജ് എക്‌സിൽ പോസ്റ്റ് ചെയ്തു.

ഒബിസി സമൂഹം നേരിടുന്ന വെല്ലുവിളികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിൽ കോൺഗ്രസ് ചരിത്രപരമായി പരാജയപ്പെട്ടുവെന്ന് രാഹുൽ തുറന്നു സമ്മതിച്ചിരുന്നു. “ദളിതരുടെയും ആദിവാസികളുടെയും വേദന എനിക്ക് എപ്പോഴും മനസ്സിലായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നത് ഒബിസികളുടെ ആശങ്കകൾ എനിക്ക് വേണ്ടത്ര ആഴത്തിൽ മനസ്സിലായിട്ടില്ല എന്നാണ്. അതാണ് എന്റെ പോരായ്‌മ,” എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം ഉദിത് രാജിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല രംഗത്തെത്തി . “യഥാർത്ഥ അംബേദ്കറെ ഒരിക്കലും ബഹുമാനിക്കാത്ത കോൺഗ്രസ് ഇപ്പോൾ രണ്ടാമത്തെ ബിആർ അംബേദ്കറിനെക്കുറിച്ച് സംസാരിക്കുകയാണെന്ന് “ ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.

ദലിതുകളെയും ബിആർ അംബേദ്കറെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുന്നു… ആരാണ് “ഒറിജിനൽ” അംബേദ്കറെ അപമാനിച്ചത്? ആരാണ് അദ്ദേഹത്തിന് ഭാരതരത്നം നൽകാത്തത്? ജമ്മു കശ്മീരിൽ അദ്ദേഹത്തിന്റെ ഭരണഘടന നടപ്പിലാക്കാൻ ആരാണ് അനുവദിക്കാത്തത്? മുസ്ലീം സംവരണത്തെക്കുറിച്ച് ആരാണ് സംസാരിച്ചത്?

ആരാണ് സംവരണം മോശമാണെന്ന് പറഞ്ഞത്… ജവഹർലാൽ നെഹ്‌റു തന്നെ . എന്നിട്ട് ഇപ്പോൾ അവർ നെഹ്‌റുവോ ഇന്ദിരാഗാന്ധിയോ അല്ല, രണ്ടാമത്തെ അംബേദ്കറാകാൻ ആഗ്രഹിക്കുന്നു? ഇതിനർത്ഥം ഗാന്ധി കുടുംബം നെഹ്‌റുവും ഇന്ദിരാഗാന്ധിയും തെറ്റായ പാതയിലാണെന്ന് സമ്മതിക്കുന്നു എന്നാണ്… കോൺഗ്രസ് ഒരു കുടുംബത്തെ മാത്രം ആരാധിക്കുന്നതിൽ വിശ്വസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul GandhiCongress leader'Second AmbedkarOBCsUdit Raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.