Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലണ്ടന്‍ കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ പിതൃപൂജാ ചടങ്ങുകള്‍ ഭക്തിസാന്ദ്രം

സംഘാടകര്‍ കാലേകൂട്ടി ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 08:23 pm IST
in Kerala

ലണ്ടന്‍ :കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി ചടങ്ങുകള്‍ ഭക്തിസാന്ദ്രം. കര്‍ക്കടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയര്‍ത്തി ശ്‌ളോകങ്ങള്‍ ഉരുവിടുന്ന അന്തരീക്ഷത്തില്‍ നുറുക്കണക്കിന് ഭക്തര്‍ കെന്റിലെ റോച്ചസ്റ്റര്‍ റിവര്‍ മെഡ് വേ തീരത്ത് എത്തി ശരീരവും മനസും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്മാര്‍ക്കുമായി ബലി തര്‍പ്പണം നടത്തി.

https://janmabhumi.in/wp-content/uploads/2025/07/whatsapp-video-2025-07-24-at-6.20.55-pm.mp4

കെന്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 .30 മണി വരെ ഭക്തര്‍ നദിയില്‍ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമര്‍പ്പണം നടത്തിയത്. സംഘാടകര്‍ കാലേകൂട്ടി ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.

https://janmabhumi.in/wp-content/uploads/2025/07/whatsapp-video-2025-07-24-at-6.20.52-pm.mp4

രാവിലെ മുതല്‍ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകള്‍ എന്നീ ചടങ്ങുകള്‍ക്ക് വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ തിരുമേനി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

https://janmabhumi.in/wp-content/uploads/2025/07/whatsapp-video-2025-07-24-at-6.20.54-pm.mp4

 

Tags: KentBaliAyyappa T4emplekarkakdaka Vavu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അധികാരം ആസക്തിയായാല്‍ അപകടം

Samskriti

ബാലി വധം, സുഗ്രീവരാജ്യാഭിഷേകം

Kerala

കർക്കിടക വാവ് 2024 – ഗതാഗത ക്രമീകരണങ്ങൾ ; ഭക്തർക്ക് ഗതാഗത സൗകര്യം ഉറപ്പുവരുത്തും

കെ.പി. ശശിധരന്‍ രചിച്ച സഞ്ചാരി പറഞ്ഞ കടംകഥ എഴുത്തുകാരന്‍ ആഷാമേനോന്‍ പ്രകാശനം ചെയ്തപ്പോള്‍. എം. രാധാകൃഷ്ണന്‍, പി.ആര്‍. നാഥന്‍, കെ.പി.ശശിധരന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, കാവാലം ശശികുമാര്‍ എന്നിവര്‍ സമീപം.
Kerala

പൊറ്റെക്കാട്ടിന് ബാലി സാത്വികത തിരിച്ചറിയാന്‍ കഴിഞ്ഞില്ല: ആഷാമേനോന്‍

Samskriti

തീര്‍ഥസ്‌നാന പുണ്യവുമായി ‘തീര്‍ഥ എംപുല്‍’

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.