Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ തോറ്റിട്ടും ഒഴിഞ്ഞുപോകാതെ കെജ്രിവാള്‍; വിട മാട്ടേന്‍ എന്ന് രേഖാ ഗുപ്ത; ഒരു ലക്ഷം കെജ്രിവാള്‍ പോസ്റ്ററുകള്‍ നീക്കം ചെയ്ത് രേഖാ ഗുപ്ത

അരവിന്ദ് കെജ്രിവാളിന്റെ 16000 ഹോര്‍ഡിങ്ങുകളും ഒരു ലക്ഷം പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ദല്‍ഹി നഗരത്തില്‍ നിന്നും നീക്കം ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. മെട്രോ തൂണുകളില്‍ വരെ ഒട്ടിച്ചിരിക്കുന്ന ഈ കെജ്രിവാള്‍ പോസ്റ്ററുകള്‍ നഗരത്തിന്റെ സൗന്ദര്യം നശിപ്പിക്കുകയാണെന്ന് രേഖാ ഗുപ്ത പറഞ്ഞു. ദല്‍ഹിയിലെ സുന്ദരവും സുരക്ഷിതവുമായ നഗരമാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 05:48 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ 16000 ഹോര്‍ഡിങ്ങുകളും ഒരു ലക്ഷം പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും ദല്‍ഹി നഗരത്തില്‍ നിന്നും നീക്കം ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. മെട്രോ തൂണുകളില്‍ വരെ ഒട്ടിച്ചിരിക്കുന്ന ഈ കെജ്രിവാള്‍ പോസ്റ്ററുകള്‍ നഗരത്തിന്റെ സൗന്ദര്യം നശിപ്പിക്കുകയാണെന്ന് രേഖാ ഗുപ്ത പറഞ്ഞു. ദല്‍ഹിയിലെ സുന്ദരവും സുരക്ഷിതവുമായ നഗരമാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ലക്ഷ്യം.

സാധാരണ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരുമ്പോഴാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജോലിക്കാര്‍ ഇത്തരം പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യുക പതിവ്. നഗരത്തിന്റെ മുഖം വികൃതമാക്കുന്ന ഈ അരവിന്ദ് കെജ്രിവാള്‍ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യണമെന്ന രേഖാ ഗുപ്തയുടെ കര്‍ശനമായ നിര്‍ദേശത്തിന്റെ ഭാഗമായാണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഈ ജോലികള്‍ ചെയ്തത്. ഷഹ്ദാര നോര്‍ത്ത് സോണ്‍, കരോള്‍ ബാഗ്, രോഹിണി, ദല്‍ഹി സൗത്ത് എന്നിവിടങ്ങളില്‍ നിന്നെല്ലാം പോസ്റ്ററുകള്‍ നീക്കി.

സര്‍ക്കാര്‍ വക കെട്ടിടങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ച് വൃത്തികേടാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും രേഖാ ഗുപ്ത പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഈ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും അങ്ങിനെ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു ആം ആദ്മി.കോടികളാണ് അരവിന്ദ് കെജ്രിവാളിന്റെ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്താന്‍ ചെലവഴിച്ചത്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മാത്രം രണ്ട് ലക്ഷം കെജ്രിവാള്‍ ഹോര്‍ഡിങ്ങുകള്‍ നീക്കം ചെയ്തു. പക്ഷെ തെരഞ്ഞെടുപ്പിലെ പരാജയം ആപിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. മൂന്ന് മാസം മുന്‍പ് മുതലേ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും മാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടും തീര്‍ന്നിട്ടില്ല.രണ്ട് മാസത്തിനുള്ളിലാണ് 16000 കൂറ്റന്‍ ഹോര്‍ഡിങ്ങുകളും ഒരു ലക്ഷം പോസ്റ്ററുകളും നീക്കി. ഇനിയും നീക്കം ചെയ്യാനുണ്ട്. തൂണുകളില്‍ നല്ല പശ ഉപയോഗിച്ച് ഒട്ടിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യുക ശ്രമകരമാണ്.

ആം ആദ്മി ഭരണത്തില്‍ നഷ്ടമായ ദല്‍ഹി നഗരത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് രേഖാ ഗുപ്ത. ദല്‍ഹി മുഖ്യമന്ത്രിയായി അധികാരം ഏറ്റ ശേഷം ഒരു ലക്ഷം കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഹൗസിങ്ങ്, നഗരവികസനം, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വലിയ തുകയാണ് ചെലവഴിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 20നാണ് രേഖാ ഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

 

Tags: Rekha GuptaMCDdelhiaapArvind KejriwalAam Aadmi Partydelhi cmDelhi Municipal Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.