റീൽസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണ യുവാവിന്റെ നട്ടെല്ല് തകർന്നു . രാജാ ബാബു എന്ന യുവാവാണ് സുഹൃത്തുക്കളായ പെൺകുട്ടികളെ ആകർഷിക്കാൻ സ്പോർട്സ് ബൈക്കിലിരുന്ന് റോഡിൽ സ്റ്റണ്ട് കാണിച്ചത് .
ബൈക്ക് മുൻ ചക്രം ഉയർത്തിയാണ് രാജാ ബാബു ഓടിക്കാൻ ശ്രമിച്ചത് .എന്നാൽ ഇതിനിടെ ബൈക്കിൽ നിന്ന് നിയന്ത്രണം വിട്ട് രാജാ ബാബു തറയിലേയ്‌ക്ക് വീണു. പിന്നാലെ രാജാബാബുവിന്റെ സ്പോർട്സ് ബൈക്ക് നട്ടെലില്ലും വീണു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പലരും യുവാവിനെ നിശിതമായി വിമർശിക്കുന്നുമുണ്ട്.
रील के चक्कर में रीढ़ की हड्डी तोड़ ली..
स्टंट करने का नतीजा यही होता है, सफल कम सफाया ज्यादा कर देता है😄 pic.twitter.com/smnj3RcqdH
— Adv.Nazneen Akhtar (@NazneenAkhtar23) July 23, 2025















