Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുത്തുറ്റതാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ; ഇനി വിസയില്ലാതെ ഈ 59 രാജ്യങ്ങളില്‍ പോകാം

മോദി സര്‍ക്കാര്‍ വഴിയൊരുക്കി ശക്തമായ നയതന്ത്രബന്ധങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് കരുത്തേറ്റിയിരിക്കുന്നു. ബ്രിട്ടന്‍ ആസ്ഥാനമായ കമ്പനിയായ ഹെന്‍ലി ആന്‍റ് പാര്‍ട്നേഴ്സ് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് ഈ വര്‍ഷം 77ാം റാങ്കാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പാസ് പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ഏതൊക്കെയാണ് ആ രാജ്യങ്ങള്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 08:18 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വഴിയൊരുക്കി ശക്തമായ നയതന്ത്രബന്ധങ്ങള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് കരുത്തേറ്റിയിരിക്കുന്നു. ബ്രിട്ടന്‍ ആസ്ഥാനമായ കമ്പനിയായ ഹെന്‍ലി ആന്‍റ് പാര്‍ട്നേഴ്സ് ഇന്ത്യയുടെ പാസ്പോര്‍ട്ടിന് ഈ വര്‍ഷം 77ാം റാങ്കാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പാസ് പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ഏതൊക്കെയാണ് ആ രാജ്യങ്ങള്‍?

ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, കരീബിയന്‍ പ്രദേശങ്ങളില്‍ ഉള്ള വിസയേ ആവശ്യമില്ലാത്ത 30 രാജ്യങ്ങള്‍ ഇവയാണ്:

ആഫ്രിക്കന്‍ രാജ്യങ്ങള്‍
1.അംഗോള
2.കെനിയ
3.മഡഗാസ്കര്‍
4.മൗറീഷ്യസ്
5.റവാണ്ട
6.സെനഗല്‍

ഏഷ്യ
7.ഭൂട്ടാന്‍
8.ഇറാന്‍
9.കസാഖ്സ്ഥാന്‍
10.മകാവ്
11.മലേഷ്യ
12.നേപ്പാള്‍
13.ഫിലിപ്പൈന്‍സ്
14.തായ് ലാന്‍റ്

ഓഷ്യാനിയ (പസഫിക് ഐലന്‍റ്സ്)
15.കുക് ഐലന്‍റ്സ്
16.ഫിജി
17.കിരിബറ്റി
18.മൈക്രോനേസിയ
19.നിയൂ
20.വനോതു

കരീബിയന്‍

21.ബാര്‍ബഡോസ്
22.ഡൊമിനിക
23.ഗ്രെനെഡ
24.ഹെയ് തി
25.ജമൈക
26.മൊന്‍സെറാറ്റ്
27.സെന്‍റ് കിറ്റ്സ് ആന്‍റ് നെവിസ്
28.സെന്‍റ് വിന്‍സന്‍റ് ആന്‍റ് ദി ഗ്രെനാഡിന്‍സ്
29.ട്രിനിഡാഡ് ആന്‍റ് ടൊബാഗോ
30.ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍റ്

വിസയില്ലാതെ സന്ദര്‍ശിക്കാം എന്ന് പറഞ്ഞാലും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് തായ് ലാന്‍റ് സന്ദര്‍ശിക്കണമെങ്കില്‍ അവിടേക്ക് എത്തുന്ന ദിവസത്തിന് മൂന്ന് ദിവസം മുന്‍പേ തായ് ലാന്‍റ് ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ് (ടിഡിഎസി) എടുക്കേണ്ടതുണ്ട്. ഇതുപോലെ ചില രാജ്യങ്ങള്‍ക്ക് വിസ ആവശ്യമില്ലെങ്കിലും ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്.

ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ, കരീബിയന്‍ പ്രദേശങ്ങളില്‍ ഉള്ള വിസയേ ആവശ്യമില്ലാത്ത 29 രാജ്യങ്ങള്‍ ഇവയാണ്:

ആഫ്രിക്ക
31.ബുറുണ്ടി
32.കേപ് വെര്‍ഡെ ഐലന്‍റ്സ്
33.ജിബൂട്ടി
34.എത്യോപ്യ
35.ഗിനി ബിസ്സോ
36.മൊസാമ്പിക്
37.നമീബിയ
38.സിയറ ലിയോണ്‍
39.സൊമാലിയ
40.ടാന്‍സാനിയ
41.സിംബാബ് വേ
42.സീ ഷെല്‍സ്

43. കൊമോറൊ ഐലന്‍റ്

എഷ്യ
44.കമ്പോഡിയ
45.ഇന്തോനേഷ്യ
46.ജോര്‍ദാന്‍
47.ലാവോസ്
48.മാലിദ്വീപ്
49.മംഗോളിയ
50.മ്യാന്‍മര്‍
51.ഖത്തര്‍
52.ശ്രീലങ്ക
ഓഷ്യാനിയ (പസഫിക് ഐലന്‍റ്സ്)
53.മാര്‍ഷല്‍ ഐലന്‍റ്സ്
54.പലോ ഐലന്‍റ്സ്
55.സമോവ
56.ടിമോര്‍ ലെസ്റ്റെ
57.ടുവാളു
തെക്കന്‍ അമേരിക്ക
58.ബൊളീവിയ
കരീബിയ
59.സെന്‍റ് ലൂസിയ

നിങ്ങളുടെ പാസ്പോര്‍ട്ട് വെറുമൊരു യാത്ര രേഖ മാത്രമല്ലെന്നും അത് നിങ്ങളുടെ രാജ്യത്തിന്റെ നയതന്ത്രകരുത്തിന്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളുടെയും തെളിവാണെന്ന് പാസ്പോര്‍ട്ട് റാങ്ക് കണക്കാക്കുന്ന ഹെന്‍ലിയുടെ സിഇഒ ഡോ. ജുവെര്‍ഗ് സ്റ്റെഫന്‍ പറയുന്നു.

 

Tags: indiamodiPassportIndian passportvisa free travelvisa on arrivaldiplomatic strength
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.