Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞാന്‍ തികഞ്ഞൊരു രാജ്യസ്‌നേഹിയാണ് ; ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു ; പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 04:45 pm IST
in Kerala

ലോകത്തെവിടെയാണെങ്കിലും തന്റെ ആദ്യത്തെ സ്വത്വം ഇന്ത്യക്കാരനെന്നുള്ളതാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം ‘സര്‍സമീനി’ന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്

രാജ്യസ്‌നേഹമെന്നതിന് തനിക്ക് ഒരു അര്‍ഥമേയുള്ളൂ. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നുമാണ് ആ അര്‍ത്ഥം .

‘ഞാന്‍ രാജ്യസ്‌നേഹിയാണെന്ന് പറയുമ്പോള്‍ അതിനര്‍ഥം ഞാന്‍ എന്റെ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും ഇന്ത്യക്കാരനായതില്‍ വളരെയേറെ അഭിമാനിക്കുന്നുവെന്നുമാണ്. ലോകത്ത് എവിടെപോയാലും ഏതുഭാഗത്തായിരുന്നാലും എന്തുചെയ്താലും ആദ്യത്തെ സ്വത്വം ഞാന്‍ ഇന്ത്യക്കാരനാണ് എന്നതാണ്.

മറിച്ച് കേരളത്തില്‍നിന്നാണെന്നതോ മലയാളം സംസാരിക്കുന്നുവോ എന്നതല്ല. നാളെ ലോകത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുവെച്ച് ആരെങ്കിലും നിങ്ങള്‍ എവിടെനിന്നാണെന്ന് ചോദിച്ചാല്‍, ഞാന്‍ തിരുവനന്തപുരത്തുനിന്നാണെന്ന് പറയില്ല. ഞാന്‍ ഇന്ത്യയില്‍നിന്നാണെന്നേ പറയൂ. ആ സ്വത്വബോധവും അതിലുള്ള അഭിമാനവുമാണ് എന്നെ സംബന്ധിച്ചിടത്തോളം രാജ്യസ്‌നേഹം. ആ രീതിയില്‍ ഞാന്‍ തികഞ്ഞൊരു രാജ്യസ്‌നേഹിയാണ്’- പൃഥ്വിരാജ് പറഞ്ഞു.

Tags: Prithviraj SukumaranPatriotism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമ്മള്‍ ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; ദേശീയ സേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് അരുണ്‍ കുമാര്‍ ജി

Vicharam

വന്ദേമാതരത്തെ ആരാണ് വെറുക്കുന്നത്!

India

ഇച്ഛാ, ജ്ഞാന, ക്രിയാശക്തികൾ സ്ത്രീകളിൽ അന്തർലീനം: രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി

Main Article

കാരണം, അവര്‍ ദേശവിരുദ്ധ ശക്തികളാണ്

Kerala

സിപിഎം സർക്കാർ അംഗീകരിച്ച ദേശഭക്തിഗാന ലിസ്റ്റ് പുറത്തുവിടണം; ശിവൻകുട്ടിയുടെ വാക്കിനും ചാക്കിനും ഒരു വില: എൻ.ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.