Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നര മറയ്‌ക്കാൻ ഹെയർ ഡൈ ഉപയോഗിക്കുന്നവരാണോ ? സൂക്ഷിക്കൂ , ബ്ലാഡർ കാൻസറിനു കാരണമാകാമെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 04:33 pm IST
in Health

നര മറയ്‌ക്കാൻ ഉപയോഗിക്കുന്ന ഹെയർ ഡൈ ബ്ലാഡർ കാൻസർ വരാനുള്ള സാധ്യത കൂട്ടും എന്ന് ശാസ്ത്രീയപഠനങ്ങൾ . ഹെയർ ഡൈയിൽ അടങ്ങിയ ചില രാസവസ്തുക്കൾ കാൻസറിനു കാരണമാകും എന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ പറഞ്ഞിട്ടുണ്ട്.

ഹെയർ ഡൈയുടെ ഉപയോഗം ബ്ലാഡർ കാൻസറിനും സ്തനാർബുദത്തിനും ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങൾക്കും കാരണമാകും എന്ന് ശാസ്ത്രീയപഠനങ്ങൾ പറയുന്നു. ഇതിൽ തന്നെ ബ്ലാഡർ കാൻസർ വരാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതൽ.

ഹെയർ ഡൈയിൽ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കളാണ് അപകടകാരികൾ. ഈ രാസവസ്തുക്കൾ തലയോട്ടിയിലൂടെ ആഗിരണം ചെയ്യപ്പെടുകയും രക്തത്തിൽ കലരുകയും ചെയ്യും. വൃക്കകൾ ഇവയെ അരിച്ചു മാറ്റുകയും ക്രമേണ ഇത് മൂത്രസഞ്ചി (bladder) യിൽ അടിഞ്ഞുകൂടുകയും ചെയ്യും. മൂത്രസഞ്ചിയുടെ ആന്തരിക പാളിയിൽ രാസവസ്തുക്കൾ കലരുകയും ഇത് കാൻസർ ബാധിക്കാൻ ഇടയാക്കുകയും ചെയ്യും.

ഹെയർ ഡൈയിൽ അടങ്ങിയിട്ടുള്ള അമോണിയ തലമുടിയുടെ പിഎച്ച് കൂട്ടുകയും പുറംപാളി തുറന്ന് ഹെയർ ഡൈ ഉള്ളിലെത്താൻ കാരണമാകുകയും ചെയ്യുന്നു. ഹൈഡ്രജൻ പെറോക്സൈഡ്, ബ്ലീച്ചിങ്ങ് ഏജന്റും ഓക്സിഡൈസിങ്ങ് ഏജന്റും ആയി പ്രവർത്തിക്കുന്നു.

ഇത് നാച്വറൽ പിഗ്മെന്റിനെ വിഘടിപ്പിക്കും. പെർമനന്റ് ഹെയർഡൈകളിൽ ഉപയോഗിക്കുന്ന അരോമാറ്റിക് അമീൻ ആയ പാരാഫിനൈൽ എനൈഡിയാമിൻ (PPD) തലമുടിയിൽ രാസപ്രവർത്തനങ്ങൾ നടത്തി ഏറെക്കാലം നീണ്ടു നിൽക്കുന്ന നിറം നൽകുന്നു. ഹെയർ ഡൈകളിലെ ഈ ചേരുവകളെല്ലാം ഫലപ്രദമാണെങ്കിലും അവ പാർശ്വഫലങ്ങൾ ഉണ്ടാക്കും. അമോണിയ തലയോട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കും.

വീടുകളിൽ തന്നെ ഇടയ്‌ക്ക് ഹെയർ ഡൈ ഉപയോഗിക്കുന്ന വ്യക്തികൾക്ക് കാൻസർ വരാനുള്ള സാധ്യത കുറവാണ്. എന്നാൽ വർഷങ്ങളായി പതിവായി ഹെയർ ഡൈയുമായി സമ്പർക്കത്തിലേർപ്പെടുന്ന പ്രഫഷണലുകൾക്ക് ബ്ലാഡർ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

Tags: Bladder CancerHair Dye
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നെയിൽ പോളിഷ്, ഹെയർ ഡൈ എന്നിവ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.