Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗ്ര മതപരിവർത്തന കേസ് : കഴിഞ്ഞ 35 വർഷമായി അബ്ദുൾ റഹ്മാൻ ആളുകളെ മതപരിവർത്തനം ചെയ്തു ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആദ്യം ഹിന്ദുകളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചിരുന്ന ഇയാൾ പിന്നീട് മുസ്ലീം ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ പിന്നാലെ അയയ്‌ക്കുകയും അവർ ആ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുകയും ചെയ്യുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 11:03 am IST
in India

ലഖ്നൗ : ആഗ്ര മതപരിവർത്തന കേസിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുഖ്യ പ്രതി അബ്ദുൾ റഹ്മാൻ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സ്ലീപ്പർ സെൽ പ്രവർത്തനം പോലെ ആളുകളെ രഹസ്യമായി മതപരിവർത്തനം നടത്തിയിരുന്നതായി അബ്ദുൾ റഹ്മാൻ പറഞ്ഞു.

ആദ്യം ഹിന്ദുകളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യം വച്ചിരുന്ന ഇയാൾ പിന്നീട് മുസ്ലീം ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ പിന്നാലെ അയയ്‌ക്കുകയും അവർ ആ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ 35 വർഷമായി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി അബ്ദുൾ ആളുകളെ മതപരിവർത്തനം നടത്തിവരികയായിരുന്നു. സോഷ്യൽ മീഡിയ വഴി ആളുകളെ ഇരകളാക്കിയിരുന്നതായും ആഗ്ര പോലീസിന്റെ ചോദ്യം ചെയ്യലിൽ അബ്ദുൾ റഹ്മാൻ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിൽ ആൺകുട്ടിയും പെൺകുട്ടിയും പ്രായപൂർത്തിയാകുമ്പോൾ അവരെ വ്യത്യസ്ത രീതികളിൽ വശീകരിച്ച് പള്ളിയിൽ വെച്ച് കൽമ ചൊല്ലാൻ നിർബന്ധിക്കുകയും അവരുടെ നിക്കാഹ് പള്ളിയിൽ വെച്ച് തന്നെ നടത്തും. അതിനുശേഷം അവരെ മതം മാറ്റുകയും ചെയ്യുമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞു.

അതേ സമയം ഈ സിൻഡിക്കേറ്റിൽ തന്നോടൊപ്പം ഒരു മുഴുവൻ സംഘവും പ്രവർത്തിച്ചിട്ടുണ്ടെന്ന് അബ്ദുൾ റഹ്മാൻ വെളിപ്പെടുത്തി. മൗലാന കലിം സിദ്ദിഖിയുടെ പുസ്തകങ്ങൾ വായിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് അബ്ദുൾ റഹ്മാനാണ്. അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകങ്ങളും ഇലക്ട്രോണിക് തെളിവുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്ലീപ്പർ സെല്ലുകൾ പോലെ രഹസ്യമായി പലരും പ്രവർത്തിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ അബ്ദുൾ റഹ്മാൻ ആഗ്ര പോലീസിനോട് പറഞ്ഞു. കൂടാതെ മതപരിവർത്തനത്തിൽ ഉൾപ്പെട്ട സിൻഡിക്കേറ്റിലെ കൂടുതൽ ആളുകളെ പോലീസ് ഇപ്പോൾ തിരയുന്നുണ്ട്.

Tags: KidnappingRadical IslamistsAbdul Rehmanillegal religious conversion racketAgra illegal conversionKaleem Siddiqui
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

India

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.