Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന സംഘത്തെ പിടികൂടി യുപി പൊലീസ്; ഇവര്‍ക്ക് പണം വരുന്നത് യുഎസിലും കാനഡയിലും നിന്ന്

പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന 10 പേരടങ്ങുന്ന സംഘത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടി ഉത്തര്‍പ്രദേശ് പൊലീസ്. 33ഉം 18ഉം വയസ്സുപ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കൂടുക്കിയ ശേഷം മതമൗലികവാദികളാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചത്. ആഗ്ര പൊലീസ് കമ്മീഷണര്‍ ദീപക് കുമാറാണ് ഇങ്ങിനെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 12:17 am IST
in India
അയിഷ (ഇടത്ത്) മുഹമ്മദ് അലി (നടുവില്‍) റഹ്മാന്‍ ഖുറേഷി (വലത്ത്)

അയിഷ (ഇടത്ത്) മുഹമ്മദ് അലി (നടുവില്‍) റഹ്മാന്‍ ഖുറേഷി (വലത്ത്)

ലഖ്നൗ: പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന 10 പേരടങ്ങുന്ന സംഘത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പിടികൂടി ഉത്തര്‍പ്രദേശ് പൊലീസ്. 33ഉം 18ഉം വയസ്സുപ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കൂടുക്കിയ ശേഷം മതമൗലികവാദികളാക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചത്. ആഗ്ര പൊലീസ് കമ്മീഷണര്‍ ദീപക് കുമാറാണ് ഇങ്ങിനെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

” ഈ സംഘത്തിനുള്ള പണം വരുന്നത് യുഎസില്‍ നിന്നും കാനഡയില്‍ നിന്നുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.” ആഗ്ര പൊലീസ് കമ്മീഷണര്‍ ദീപക് കുമാര്‍ പറഞ്ഞു. രാജസ്ഥാനില്‍ നിന്നും പിടികൂടിയ മുഹമ്മദ് അലി ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അലി നേരത്തെ ഹിന്ദുവായിരുന്നു. പീയൂഷ് പന്‍വാര്‍ എന്നായിരുന്നു ഇയാളുടെ പേര്. പിന്നീടാണ് ഇയാള്‍ മുസ്ലിമായി പരിവര‍്ത്തനം ചെയ്തത്. ഇയാള്‍ ഈ ഗ്യാങ്ങിലെ അംഗമായിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയതിന് മാതാപിതാക്കള്‍ തന്നോടുള്ള ബന്ധം ഉപേക്ഷിച്ചെന്നും തെറ്റ് മനസ്സിലായെന്നും ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുപോകുമെന്നും അലി പൊലീസിനോട് പറയുന്നു.

കുറ്റകൃത്യം തുടങ്ങുന്നത് മുഹമ്മദ് അലിയില്‍ നിന്നും
പിയൂഷ് പന്‍വാര്‍ എന്ന രാജസ്ഥാന്‍ യുവാവ് മുഹമ്മദ് അലിയായ കഥ രസകരമാണ്. ഷന എന്ന മുസ്ലിം പെണ്‍കുട്ടിയെ പ്രേമിച്ച പിയൂഷ് പന്‍വാര്‍, ഷന പറഞ്ഞതനുസരിച്ചാണ് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ച് മുസ്ലിമായത്. ഇതോടെ മുഹമ്മദ് അലിയുമായുള്ള ബന്ധം വീട്ടുകാര്‍ ഉപേക്ഷിച്ചു. ഇയാള്‍ മതം മാറിയതോടെ ഷന മുഹമ്മദ് അലിയെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മുഹമ്മദ് അലി ഉത്തര്‍പ്രദേശില്‍ എത്തി ഒരു മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നേതാവുമായി ബന്ധം
പിന്നീടാണ് മുഹമ്മദ് അലി പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് മുഹമ്മദ് ഗോസുമായി പരിചയപ്പെടുന്നത്. മുഹമ്മദ് ഗോസ് ഇയാള്‍ക്ക് കലീം സിദ്ദിഖി എന്ന മുസ്ലിം മത പണ്ഡിതനെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് മുഹമ്മദ് അലിയെ മുസ്ലിം മതപണ്ഡിതന്‍ ബംഗാളിലേക്ക് മതപഠനത്തിന് അയച്ചു. അസന്‍സോള്‍, ബര്‍ദ്ദമാന്‍ തുടങ്ങിയ മതപഠനശാലയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു. ഒരു വര്‍ഷം മുന്‍പ് ഗോവയിലെ അയിഷ എന്ന പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയത്തിലായി. അയിഷയും ഈ 10 പേരടങ്ങുന്ന ലവ് ജിഹാദ് സംഘത്തില്‍പ്പെട്ട യുവതിയാണ്.

സംഘത്തെ കുടുക്കിയത് യുപി പൊലീസിന്റെ മിഷന്‍ അസ്മിത

യുപി പൊലീസിന്റെ മിഷന്‍ അസ്മിത എന്ന ദൗത്യമാണ് ഇവരെ കുടുക്കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റുകളെ തകര്‍ക്കുന്ന ദൗത്യമാണിത്. ജയ് പൂരില്‍ വെച്ച് അറസ്റ്റിലായ മുഹമ്മദ് അലി പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിലേയും എസ് ഡിപിഐയിലേയും അംഗങ്ങളും ഈ ശൃംഖലയില്‍ കണ്ണികളാണെന്നാണ്. രാജസ്ഥാനില്‍ നിന്നും ജുനൈദ് ഖുറേഷി എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. ബംഗാളില്‍ നിന്നും ഹസന്‍ അലി, ഒസാമ എന്നിവരെ പിടികൂടി.

യുപിയിലെ ആഗ്രയില്‍ നിന്നും റഹ്മാന്‍ ഖുറേഷിയെ അറസ്റ്റ് ചെയ്തു. യുപിയെ മുസഫര്‍ബാദില്‍ നിന്നും അബു താലിബിനെയും അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും അബ്ദുള്‍ റഹ്മാന്‍, ദല്‍ഹിയില്‍ നിന്നും മുസ്തഫ എന്നിവരെയും അറസ്റ്റ് ചെയ്തു.

Tags: RadicalisationReligious ConversionUP PoliceAgramohammed aliLoveJihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

India

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയായ രണ്ടാമത്തെയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

നിര്‍ബന്ധിത മതപരിവര്‍ത്തനം, ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കല്‍: മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

India

ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി എത്തി പണം തട്ടി : കാവി ധരിച്ച് സന്യാസി വേഷത്തിലെത്തിയ ഇസ്ലാമിസ്റ്റുകളെ പിടികൂടി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.