Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവിയുടുത്ത് സിന്ദൂരം തൊട്ട് എത്തിയ ശിവഭക്തരെ പൂക്കൾ ചൊരിഞ്ഞ് സ്വാഗതം ചെയ്ത് മുസ്ലീം വിശ്വാസികൾ ; ഭക്ഷണവും, വെള്ളവും നൽകി സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 11:11 pm IST
in India

ലക്നൗ : കാവിയുടുത്ത് സിന്ദൂരം തൊട്ട് എത്തിയ കൻവാരിയകളെ പൂക്കൾ ചൊരിഞ്ഞ് സ്വാഗതം ചെയ്യുന്ന മുസ്ലീം വിശ്വാസികൾ . ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം കണ്ട ഏറ്റവും മനോഹര കാഴ്‌ച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

സാമൂഹിക പ്രവർത്തകരായ തനീർ ഷെരീഫ്, നിഘത് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് മുസ്ലീങ്ങൾ കൻവാരിയകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയത് .കൂടാതെ, കൻവാരിയകൾക്ക് ഭക്ഷണം, വെള്ളം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയും ഒരുക്കി.

മതത്തിനതീതമായി പരസ്പരം സഹായിക്കുകയാണ് തങ്ങളെന്ന് തനീർ ഷെരീഫും നിഘത് ഖാനും പറഞ്ഞു. ഇത് സേവനമല്ല, മറിച്ച് മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാഹരണമാണ്. ധീരജ് കേസർവാനി, മുഹമ്മദ് പപ്പു, മുഹമ്മദ് ഷോയിബ്, മുന്ന തുടങ്ങിയവരും പരിപാടിയ്‌ക്ക് നേതൃത്വം നൽകി.

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ബച്‌റാവോണിലും മുസ്ലീം നിവാസികൾ കൻവാർ യാത്ര തീർത്ഥാടകരെ പുഷ്പങ്ങൾ വർഷിച്ചാണ് സ്വീകരിച്ചത്. ‘ നമ്മുടെ രാജ്യം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു, അത് ഈദായാലും ശിവരാത്രിയായാലും… സ്നേഹത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ് നമ്മൾ എന്ന സന്ദേശം ഇത് ലോകത്തിന് നൽകും.”- എന്നാണ് ഇതിൽ പങ്കെടുത്ത മുഹമ്മദ് ഷാ പറഞ്ഞത്.

Tags: muslimUttar PradeshwelcomedKanwar Yatra pilgrims
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

Main Article

കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും

പുതിയ വാര്‍ത്തകള്‍

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.