Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കന്‍വാരിയകള്‍ക്ക് പൂക്കള്‍ വിതറും, റോഡിലെ നമാസിനെ എതിര്‍ക്കും: ജേണലിസ്റ്റ് ബര്‍ഖാദത്തിന്റെ വിദ്വേഷകമന്‍റിന് വിമര്‍ശനം

പ്രമുഖ മോദിവിരുദ്ധ ജേണലിസ്റ്റായ ബര്‍ഖാദത്ത് 2022ലാണ് കന്‍വാര്‍ യാത്രയ്‌ക്കെതിരെ വിദ്വേഷകമന്‍റ് നടത്തിയത്. "സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കന്‍വാരിയകള്‍ക്ക് പൂക്കള്‍ വിതറും, റോഡിലെ നമാസിനെ എതിര്‍ക്കും" എന്നായിരുന്നു ബര്‍ഖാദത്ത് നടത്തിയ ഈ വിദ്വേഷകമന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 07:01 pm IST
in India
ജേണലിസ്റ്റ് ബര്‍ഖാ ദത്ത് (ഇടത്ത്) ശിവഭക്തരായ കന്‍വാരിയകള്‍ (വലത്ത്)

ജേണലിസ്റ്റ് ബര്‍ഖാ ദത്ത് (ഇടത്ത്) ശിവഭക്തരായ കന്‍വാരിയകള്‍ (വലത്ത്)

ന്യൂദല്‍ഹി: പ്രമുഖ മോദിവിരുദ്ധ ജേണലിസ്റ്റായ ബര്‍ഖാദത്ത് 2022ലാണ് കന്‍വാര്‍ യാത്രയ്‌ക്കെതിരെ വിദ്വേഷകമന്‍റ് നടത്തിയത്. “സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കന്‍വാരിയകള്‍ക്ക് പൂക്കള്‍ വിതറും, റോഡിലെ നമാസിനെ എതിര്‍ക്കും” എന്നായിരുന്നു ബര്‍ഖാദത്ത് നടത്തിയ ഈ വിദ്വേഷകമന്‍റ്.

ബര്‍ഖാ ദത്തിന്റെ വിവാദ പോസ്റ്റ്:

ഇപ്പോഴും ബര്‍ഖാദത്തിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വര്‍ഷത്തില്‍ ഒരിയ്‌ക്കല്‍ മാത്രമാണ് കന്‍വാര്‍ യാത്ര നടക്കുന്നത്. ഗംഗാജലം തേടി തോളില്‍ ചുമക്കുന്ന വടിയുടെ അറ്റങ്ങളില്‍ വലിയ പാത്രങ്ങളും പേറി കന്‍വാരിയകള്‍ എന്ന ശിവഭക്തര്‍ നടത്തുന്ന യാത്രയാണിത്. അതിനെയാണ് ബര്‍ഖാ ദത്ത് ദല്‍ഹിയിലെ റോഡുകളില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന നമാസിനോട് താരതമ്യം ചെയ്യുന്നത്.

ഈ വര്‍ഷം ജൂലായ് 11 മുതല്‍ ജൂലായ് 23 വരെയാണ് കന്‍വാര്‍ യാത്ര. ശിവഭക്തരെയാണ് കന്‍വാരിയകള്‍ എന്ന് വിളിക്കുന്നത്. ഗംഗാജലം ശേഖരിക്കാന്‍ ഹരിദ്വാര്‍, ഗുരുമുഖ്, ഗംഗോത്രി എന്നീ തീര്‍ത്ഥസ്ഥലങ്ങളിലേക്ക് കന്‍വാരിയകള്‍ എന്ന് വിളിക്കപ്പെടുന്ന ശിവഭക്തര്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാല്‍നടയായി പോയി ഗംഗാജലവും ശേഖറിച്ച് കാല്‍നടയായി തന്നെ മടങ്ങിപ്പോകും. ഇതിനെയാണ് കന്‍വാര്‍ യാത്ര എന്ന് വിളിക്കുന്നത്. ഗംഗാജലം ശേഖരിക്കാനുള്ള പാത്രം തോളില്‍ ഏന്തിയാണ് ഇവര്‍ നടന്നുപോവുക. ശ്രമകരവും അങ്ങേയറ്റം ത്യാഗോജ്ജ്വലവും ഭക്തിനിര്‍ഭരവുമാണ് ഈ യാത്ര.

Tags: delhiNamazBurkha DuttKanwar YatraKanwariyas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

News

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

News

വിമാനത്താവളത്തിൽ നമാസ്: ആവശ്യം മുംബൈ ഹൈക്കോടതി തള്ളി; സുരക്ഷ മുഖ്യം

India

കാമ്പസിനുള്ളിൽ ടാർപോളിൻ വിരിച്ച് അനധികൃത നിസ്ക്കാരം : 13 മുസ്ലീം വിദ്യാർത്ഥികൾക്ക്  നല്ല നടപ്പ് ശിക്ഷ ; 1 ലക്ഷം വീതം ബോണ്ട് നൽകണമെന്ന് ഉത്തരവ്

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.