Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് മണിക്കൂറില്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലെത്താം…ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സ്വപ്നം കുതിയ്‌ക്കുന്നു; 2.7 കിലോമീറ്റര്‍ തുരങ്ക പാതയായി

ഇന്ത്യ അതിവേഗം ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഇതിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ തുരങ്കത്തിന്റെ ആദ്യഘട്ടമായി 2.7 കിലോമീറ്റര് ‍ദൂരത്തിലുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 10:00 pm IST
in India

മുംബൈ: ഇന്ത്യ അതിവേഗം ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഇതിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ തുരങ്കത്തിന്റെ ആദ്യഘട്ടമായി 2.7 കിലോമീറ്റര് ‍ദൂരത്തിലുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ശില്‍ഫാട്ട വരെ 21 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ആരംഭിക്കുന്ന തുരങ്കം വിക്രോളി, ഘണ്‍സോളി മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷനാണ് നിര്‍മ്മാണച്ചുമതല. ഇവരാണ് 2.7 കിലോമീറ്റര്‍ തുരങ്കപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി അറിയിച്ചത്.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് താങ്ങായി നില്‍ക്കുന്നത് ജപ്പാന്‍

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് ജപ്പാനാണ്. ജപ്പാനില്‍ നിന്നു തന്നെയാണ് ബുള്ളറ്റ് ട്രെയിന്‍ എത്തുക. ഷിന്‍കാന്‍സന്‍ ഇ3, ഇ5 എന്ന ബുള്ളറ്റ് ട്രെയിനാണ് ജപ്പാന്‍ നല്‍കുക. ജപ്പാന്‍ അവരുടെ ഏറ്റവും ആധുനികമായ ബുള്ളറ്റ് ട്രെയിനായ ഷിന്‍കാന്‍സന്‍ ശ്രേണിയില്‍പ്പെട്ട രണ്ട് ട്രെയിനുകള്‍ ഫ്രീയായാണ് നല്‍കുന്നത്.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് 508 കിലോമീറ്റര്‍ ദൂരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ പാത. 1.8 ലക്ഷം കോടി രൂപ ചെലവിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. രണ്ട് തരം ബുള്ളറ്റ് ട്രെയിനുകളാണ് ഉണ്ടാവുക. ഇതില്‍ ലിമിറ്റഡ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് മണിക്കൂറില്‍ എത്താം.

സാദാ ബുള്ളറ്റ് ട്രെയിനാണെങ്കില്‍ രണ്ടര മണിക്കൂര്‍ എടുക്കും. ഒരു സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്ന സമയം മാത്രം..പദ്ധതിക്കായി ഇതുവരെ 67000 കോടി രൂപ ചെലവഴിച്ചു.

വിമാനത്താവളത്തിന് സമാനമായ ട്രെയിന്‍ സ്റ്റേഷനുകള്‍
മുംബൈയ്‌ക്കും അഹമ്മദാബാദിനും ഇടയില്‍ വിമാനത്താവളത്തിന് സമാനമായ 12 സ്റ്റേഷനുകള്‍ നിര്‍മ്മിയ്‌ക്കും. മഹാരാഷ്‌ട്രയില്‍ നാല് സ്റ്റേഷനുകളും ഗുജറാത്തില്‍ എട്ട് സ്റ്റേഷനുകളും നിര്‍മ്മിയ്‌ക്കും.

ഗുജറാത്തില്‍ ത്വരിതനിര്‍മ്മാണം

ഗുജറാത്തില്‍ അതിവേഗമാണ് പണി പുരോഗമിക്കുന്നത്. 300 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായി.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ 3നില ടെര്‍മിനസ്

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ മൂന്ന് നില ഭൂഗര്‍ഭ നില ടെര്‍മിനസ് ആണ് നിര്‍മ്മിക്കപ്പെടുക. ഇതില്‍ താഴത്തെ ടെര്‍മിനസില്‍ ട്രെയിനുകള്‍ പാര്‍ക്ക് ചെയ്യുക. രണ്ടാമത്തെ നിലയിലായിരിക്കും ട്രെയിന്‍ സര്‍വ്വീസ.

 

Tags: RailwaymumbaiJapanAhmedabadBullet TrainShinkansen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

വൈദ്യുതീകരിച്ച നിലമ്പൂര്‍പാത റെയിൽ മേഖലയിലെ വികസനത്തിലെ നാഴികക്കല്ല്; ഷൊർണൂരിൽ വിപുലമായ നവീകരണം

News

സൗരോർജ്ജ മേഖലയിലൂടെ കേരളം ഊർജ്ജോൽപ്പാദനത്തിന് ശ്രദ്ധിക്കണം: മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.